December 25, 2025
#kerala #Movie #Top Four

താരസംഘടനയില്‍ കൂട്ട രാജി ; മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, ഒപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും

കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ കൂട്ടരാജി. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. എഎംഎംഎയിലെ 17 എക്‌സ്‌ക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. മോഹന്‍ലാലിന്റെ രാജി മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഹേമ കമ്മിറ്റി
#kerala #Top Four

‘എന്റെ വഴി എന്റെ അവകാശമാണ്’; മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി സുരേഷ്‌ഗോപി

തൃശൂര്‍: മുകേഷിന്റെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായാണ്
#kerala #Top Four

‘സുരേഷ് ഗോപിക്ക് നടനെന്ന നിലയില്‍ അഭിപ്രായം പറയാം, ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയും’ : കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിസാരവല്‍ക്കരിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിനിമാ നടനെന്ന നിലയില്‍ സുരേഷ്
#kerala #Movie #Top Four

മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും, കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട് ; ആരോപണങ്ങള്‍ മാധ്യമസൃഷ്ടി – സുരേഷ് ഗോപി

തൃശൂര്‍: സിനിമാ മേഖലയിലെ അതിക്രമങ്ങള്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സുരേഷ് ഗോപി നടത്തിയത്. വലിയൊരു സംവിധാനത്തെ
#kerala #Movie #Top Four

താരസംഘടനയില്‍ ഭിന്നത രൂക്ഷം ; ബാബു രാജ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങള്‍ രംഗത്ത്

കൊച്ചി: സിനിമ രംഗത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ താര സംഘടനയായ എഎംഎംഎയില്‍ ഭിന്നത രൂക്ഷം. ആരോപണവിധേയനായ ജോയിന്‍ സെക്രട്ടറി ബാബു രാജ് സ്ഥാനത്ത്
#kerala #Movie #Top Four

ലൈംഗികാരോപണം ; നടപടി ഉടനില്ല, രഞ്ജിത്തിനോട് വിശദീകരണം തേടി ഫെഫ്ക

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തില്‍ ഉടന്‍ നടപടിയില്ലെന്ന് ഫെഫ്ക അറിയിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായില്‍ നടപടിയെടുക്കുമെന്നും ഫെഫ്ക അറിയിച്ചു. കൂടാതെ രഞ്ജിത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും ഫെഫ്ക
#kerala #Top Four

കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍ ; നാട്ടുകാര്‍ ഭീതിയില്‍

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍. ഒരു മാസം മുമ്പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതിന് തൊട്ടു മുകളിലാണ് ഇപ്പോള്‍ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഒരു മാസം കഴിയുമ്പോഴേക്കും വീണ്ടും മണ്ണിടിച്ചില്‍
#kerala #Top Four

മുകേഷിനെ ചേര്‍ത്ത് പിടിച്ച് സിപിഐഎം; ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കും

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിനെ കൈവിടാതെ സിപിഐഎം. മുകേഷിനെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാരിന്റെ മുഖം
#kerala #Top Four

റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം വേണം ; സംഘടിതമായി ഒരാളുടെ തൊഴിലവസരം നിഷേധിക്കുന്നുണ്ടെങ്കില്‍ നടപടി ഉണ്ടാകണം, പവര്‍ ഗ്രൂപ്പുണ്ടെങ്കില്‍ ഇല്ലാതാകണം – പൃഥ്വിരാജ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശക്തമായ അന്വേഷണം വേണമെന്ന് നടന്‍ പൃഥ്വിരാജ്. നിലവിലെ വിവാദങ്ങള്‍ സിനിമാ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണമെന്നും ആരോപണങ്ങളില്‍ പഴുതടച്ച
#kerala #Movie #Top Four

സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അന്വേഷിക്കും, സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിനെ അറിയില്ല – പ്രേം കുമാര്‍

തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അന്വേഷിക്കുമെന്ന് ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡന്റ് പ്രേം കുമാര്‍. ഹേമ കമ്മിറ്റ് റിപ്പോര്‍ട്ട് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക ആണെന്നും