ഛണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു. എഎപി പാര്‍ട്ടി കിസാന്‍ വിങ് അധ്യക്ഷന്‍ തര്‍ലോചന്‍ സിംഗിനെയാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനായുള്ള അന്വേഷണത്തില്‍ വഴിത്തിരിവ്. വിഷ്ണുവിന്റെ ഫോണ്‍ ഓണ്‍ ആയി. ഊട്ടിയിലെ കുനൂരിലാണ് ഫോണിന്റെ ലൊക്കേഷന്‍ കാണിക്കുന്നത്. സെപ്റ്റംബര്‍ നാലാം തിയതിയാണ് ഇയാളെ
ന്യൂഡല്‍ഹി: ഹരിയാനയില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമായി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തു വിട്ടു. ആദ്യഘട്ട
കോഴിക്കോട്: എഡിജിപി എംആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും എഡിജിപി കൂടിക്കാഴ്ച നടത്തിയതില്‍
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് കേസില്‍ ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ
കോഴിക്കോട്: സിനിമാ മേഖലയില്‍ ഡബ്ല്യൂസിസി ചെയ്യുന്നത് ധീരമായ പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സ്ത്രീപക്ഷ നിലപാടാണ് ഡബ്ല്യൂസിസിയുടേതെന്നും രാഷ്ട്രീയം കലര്‍ത്താതെ അവര്‍ക്ക് പിന്തുണ നല്‍കണമെന്നും വി
തൃശ്ശൂര്‍: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയാണെന്ന് ആരോപിക്കുന്ന പ്രതിപക്ഷം മണ്ഡലത്തിലെ വോട്ടര്‍മാരെ അവഹേളിക്കുകയാണെന്ന് വി മുരളീധരന്‍. ഇങ്ങനെ ആരോപണങ്ങള്‍
കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയില്‍ വീണ്ടും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്കാണ് പുതിയതായി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയലധികമായി ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്.
കൊച്ചി: എറണാകുളം റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമയാണ് മരിച്ചത്. സംഭവമുണ്ടായപ്പോള്‍ തന്നെ കുട്ടിയെ