February 22, 2026
#india #Top Four

ജവഹര്‍ സിര്‍ക്കാറിന്റെ രാജി ; സിര്‍ക്കാറിനെ ഫോണില്‍ ബന്ധപ്പെട്ട് മമത ബാനര്‍ജി, അനുനയിപ്പിക്കാന്‍ നീക്കം

കൊല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി ജവഹര്‍ സിര്‍ക്കാറിനെ
#kerala #Top Four

വിഷ്ണുജിത്തിനെ കാണാതായ സംഭവം ; കേസ്  പ്രത്യേക അന്വേഷണ സംഘത്തിന്

മലപ്പുറം: മലപ്പുറം പള്ളിപ്പുറത്ത് യുവാവിനെ കാണാതായ സംഭവത്തില്‍ മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം കേസന്വേഷിക്കും. സെപ്റ്റംബര്‍ നാലിനാണ് പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കാണാതായത്. അന്ന് തന്നെ
#kerala #Top Four

എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ; അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: നടനും എംഎല്‍എയുമായ എം മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍. മുകേഷിനെതിരായ ലൈംഗികാരോപണ കേസിലാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. എസ്‌ഐടി നല്‍കിയ
#kerala #Top Four #Travel

ഓണത്തിന് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുമായി കെഎസ്ആര്‍ടിസി

സംസ്ഥാനത്ത് ഓണാഘോങ്ങള്‍ക്കായി ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുമായി കെഎസ്ആര്‍ടിസി. കരയിലും കായലിലും കടലിലും ആഘോഷിക്കാനുള്ള എല്ലാം വിഭവവും ഇത്തവണത്തെ ഓണത്തിന് കെഎസ്ആര്‍ടിസി ഒരുക്കുന്നുണ്ട്. സംസ്ഥാന ജലഗതാഗത വകുപ്പുമായി ചേര്‍ന്നാണ്
#kerala #Top Four

ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു ; തിരുവനന്തപുരം വിമാനത്താവളത്തിലെ തൊഴിലാളി സമരം അവസാനിച്ചു

തിരുവനന്തപുരം: ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു, തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്ക് അവസാനിപ്പിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരാണ് പണിമുടക്കിയത്. ശമ്പള വര്‍ധനവും ബോണസും ആവശ്യപ്പെട്ട് നടത്തിയ സമരം
#india #Top Four

ഹരിയാനയില്‍ ‘ഇന്‍ഡ്യ’ സഖ്യത്തിന് ആശ്വാസം; കോണ്‍ഗ്രസ് ആം ആദ്മി സഖ്യ ചര്‍ച്ചയില്‍ പുരോഗതി

ഡല്‍ഹി: ഹരിയാനയില്‍ ആം ആദ്മി കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചയില്‍ പുരോഗതി. സഖ്യചര്‍ച്ചകളിലെ പുരോഗതിയുടെ അടിസ്ഥാനത്തില്‍, നിലവില്‍ അഞ്ചു സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കാന്‍ ആംആദ്മി പാര്‍ട്ടി തയ്യാറായേക്കുമെന്നാണ് സൂചന.
#kerala #Top Four

ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങള്‍ ; 2007 ലെ റെക്കോര്‍ഡ് തകര്‍ന്നു

തൃശൂര്‍ : ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കല്യാണ മേളം. 354 വിവാഹങ്ങള്‍ക്കാണ് ഇന്ന് ക്ഷേത്രത്തില്‍ വേദിയൊരുങ്ങുന്നത്. 363 വരെ വിവാഹ ബുക്കിങ്ങ് എത്തിയെങ്കിലും 9 വിവാഹങ്ങള്‍ റദ്ദാക്കിയിരുന്നു.
#kerala #Top Four

‘സ്വര്‍ണക്കടത്ത് കാരിയര്‍മാരായ സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥര്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കി’ : പി വി അന്‍വര്‍

മലപ്പുറം : സ്വര്‍ണക്കടത്ത് കാരിയര്‍മാരായ സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ രംഗത്ത്. ഇത്തരത്തില്‍ പീഡനത്തിനിരയായ
#india #Top Four

മണിപ്പൂര്‍ സംഘര്‍ഷം; ജിരിബാമില്‍ ആള്‍ക്കൂട്ടത്തിന് വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം

ഇംഫാല്‍: സംഘര്‍ഷങ്ങള്‍ കലുഷിതമായ മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ ആള്‍ക്കൂട്ടത്തിന് വിലക്ക്. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. അതോടൊപ്പം ആയുധം കൈവശം
#kerala #Top Four

സുജിത്ത് ദാസിനെതിരായ മരം മുറി കേസ് ; എസ് ഐ ശ്രീജിത്തിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും

മലപ്പുറം: പത്തനംതിട്ട മുന്‍ എസ് പി സുജിത് ദാസിനെതിരായ മരം മുറി കേസില്‍ എസ്‌ഐ എന്‍ ശ്രീജിത്തിന്റെ മൊഴി എടുക്കാന്‍ ഡിഐജി വിളിപ്പിച്ചു. തൃശൂര്‍ ഡിഐജി തോംസണ്‍