February 22, 2026
#kerala #Top Four

മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ഇതാദ്യം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഇന്നാദ്യമായി നടന്‍ മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മാധ്യമങ്ങളെ കാണുന്നത്.
#kerala #Top Four

ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം: ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ഇപിയെ കണ്‍വീനര്‍
#news #Top Four

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരും; പത്ത് ജില്ലയില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍,
#kerala #Top Four

യുവാവിന് നേരെ ലൈംഗികാതിക്രമം ; സംവിധായകന്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ വീണ്ടും കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയിലാണ് സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസെടുത്തിട്ടുള്ളത്. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്
#kerala #Top Four

എം മുകേഷിന്റെ നിയമസഭാംഗത്വത്തില്‍ തീരുമാനം ഇന്ന് ; രാജിവെക്കണമോ എന്ന കാര്യം സംസ്ഥാന സമിതി ചര്‍ച്ച ചെയ്‌തേക്കും

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ആരോപണ വിധേയനായ എം മുകേഷ് നിയമസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നതിനിടെ സിപിഐഎം സംസ്ഥാന സമിതി ഇന്ന് ചേരും. സംഘടനാകാര്യങ്ങള്‍ മുഖ്യവിഷയമാകുന്ന യോഗത്തിന്റെ അജണ്ടയില്‍
#Politics #Top Four

ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും

തിരുവനന്തപുരം: ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് കണ്‍വീനര്‍ സ്ഥാനമൊഴിയാനുള്ള നീക്കം. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ
#news #Top Four

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നല്‍കണം; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട്് ആവശ്യപ്പെട്ടിരിക്കുന്നത്. ബി ജെ പി നേതാക്കളായ സന്ദീപ്
#kerala #Top Four

ഫെഫ്കയിലെ പൊട്ടിത്തറി ; സംവിധായകന്‍ ആഷിഖ് അബു രാജിവെച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ഫെഫ്കയിലെ പൊട്ടിത്തെറി സംവിധായകന്‍ ആഷിഖ് അബു രാജിവെച്ചു. ഫെഫ്ക നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ആഷിഖ് അബുവിന്റെ രാജി. ഫെഫ്ക ജനറല്‍
#kerala #Top Four

ഷിരൂരിലേക്ക് ഡ്രഡ്ജര്‍ എത്തുന്നു, അര്‍ജുനായുള്ള തിരച്ചില്‍ അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് സൂചന

ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തുന്നു. അടുത്തയാഴ്ച ഗംഗാവലി പുഴയില്‍ അര്‍ജുനായുള്ള ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വീണ്ടും പുനരാരംഭിക്കാനാണ് സാധ്യത. തിരച്ചില്‍ തുടരാന്‍
#india #Top Four

ആന്ധ്രാപ്രദേശിലെ എന്‍ജിനീയറിങ് കോളേജില്‍ വനിതാ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ ; വിദ്യാര്‍ത്ഥി അറസ്റ്റില്‍

അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്ണന്‍ ജില്ലയിലെ എസ്ആര്‍ ഗുഡ്‌ലവല്ലെരു എഞ്ചിനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ. സംഭവത്തില്‍ കോളേജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായ വിജയ് കുമാറിനെ