തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരെയുള്ള ലൈംഗികാരോപണ കുരുക്ക് മുറുകുന്നു. പരാതിയില്‍ നടി പറയുന്നതുപോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയില്‍ പറയുന്ന
ഡല്‍ഹി: ടെലഗ്രാം മെസഞ്ചര്‍ ആപ്പ് നിരോധിക്കാന്‍ നീക്കം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകള്‍ ടെലഗ്രാമില്‍ കൂടിവരുന്നതിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററും
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് നടനും എംഎല്‍എയുമായ എം.മുകേഷ്. പരാതിക്കാരിയായ നടി തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങളാണ് ഉയരുന്നതെന്നും മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു.മുന്നണിക്കുള്ളില്‍ നിന്നു തന്നെ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ താരസംഘടനയായ എഎംഎംഎയിലെ ഭരണസമിതിയുടെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. എഎംഎംഎയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്വത്തില്‍ നിന്നുള്ള
കൊച്ചി: മുകേഷിനെതിരെ ലൈംഗികാരോപണ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ശക്തമാകുന്നു. എത്ര വലിയ ആളായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ്
കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസെടുത്തു. മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം 26ാം തിയതിയാണ് നടി മുകേഷ് ഉള്‍പ്പെടെ സിനിമാ മേഖലയിലെ
കൊല്‍ക്കത്ത: ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാസാക്കുന്നതിന് നിയമസഭാ സമ്മേളനം വിളിക്കുമെന്ന് മമതാബാനര്‍ജി. അടുത്തയാഴ്ച തന്നെ നിയമസഭാ സമ്മേളനം വിളിച്ച് 10 ദിവസത്തിനുള്ളില്‍ ബില്‍
തിരുവനന്തപുരം: സിനിമ മേഖലയിലില്‍ നിന്നും ഉയര്‍ന്നു വരുന്ന ഇത്തരം ആക്ഷേപങ്ങള്‍ ആദ്യമായിട്ടല്ലെന്ന് കൊടുക്കുന്നില്‍ സുരേഷ് എംപി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കുറ്റക്കാരെ നിയമത്തിന്
കൊച്ചി: ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ സംവിധായകന്‍ വിനയന്‍. ഉണ്ണികൃഷ്ണനെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി നിയമിച്ചതിനെതിരെ വിനയന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. തൊഴില്‍