February 22, 2026
#kerala #Top Four

മണിയന്‍ പിള്ളരാജു,മുകേഷ്,ഇടവേള ബാബു,ജയസൂര്യ ; നടന്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി

കൊച്ചി: മലയാളത്തിലെ പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലൂടെയാണ് മിനു ആരോപണമുന്നയിച്ചത്. നടന്മാരായ മുകേഷ്,ജയസൂര്യ,മണിയന്‍ പിള്ള രാജു,ഇടവേള ബാബു എന്നിവരും
#kerala #Top Four

സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ലൈംഗികാരോപണം ; ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഇന്നാരംഭിക്കും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ രഞ്ജിത്തിനും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിനേയും എതിരെ ഉയര്‍ന്ന് ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി
#kerala #Top Four

‘അമ്മ’ എന്ന് വിളിക്കില്ല പകരം എ.എം.എം.എ എന്നേ വിളിക്കുള്ളൂ – പി കെ ശ്രീമതി

തിരുവനന്തപുരം: സിനിമ സംഘടനയെ ഇനി ‘ അമ്മ’ എന്ന് വിളിക്കില്ലെന്നും എ.എം.എം.എ എന്നേ പറയൂ എന്നും പി കെ ശ്രീമതി പറഞ്ഞു.എം.എം.എയുടെ പത്രസമ്മേളനം എന്ത് കൊണ്ട് വൈകിയെന്നും
#kerala #Top Four

സിദ്ദിഖിനെതിരെ പോക്‌സോ കേസെടുക്കണം; കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

കൊച്ചി: സിദ്ദിഖിനെതിരെയുള്ള യുവനടിയുടെ ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തില്‍ നടനെതിരെ പരാതി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് വൈറ്റില സ്വദേശി പരാതി നല്‍കിയത്.സിദ്ധിഖിനെതിരെ പോക്‌സോ ചുമത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം,
#kerala #Movie #Top Four

വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സജി ചെറിയാന്‍ രാജിവെക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് സജി ചെറിയാന്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ പിന്നെ വേട്ടക്കാരെ സംരക്ഷിക്കുന്ന
#kerala #Movie #Top Four

‘ഇതിനെല്ലാം തുടക്കമിട്ടത് പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയം’, ഓര്‍മപ്പെടുത്തലുമായി ഗീതുമോഹന്‍ദാസിന്റെ കുറിപ്പ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സംവിധായികയും നടിയുമായ
#kerala #Movie #Top Four

സിദ്ദിഖിന്റെ രാജി മാത്രം പോര, ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തണം – രേവതി സമ്പത്ത്

തിരുവനന്തപുരം: അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി ആരോപണം ഉന്നയിച്ച യുവനടി. സെക്രട്ടറി സ്ഥാനം രാജിവെച്ചാല്‍ മാത്രം പോര, മലയാളം ഫിലിം
#kerala #Movie #Top Four

സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കും, വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ കേസുകളിലും നീതി നടപ്പിലാക്കും – എം ബി രാജേഷ്

തിരുവനന്തപുരം: നിയമത്തിന് മുകളില്‍ ആരും പറക്കില്ല എല്ലാവര്‍ക്കും നീതി നടപ്പാക്കും. അതാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും എം ബി രാജേഷ് പ്രതികരിച്ചു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എം
#kerala #Movie #Top Four

യുവനടിയുടെ ലൈംഗികാരോപണം ; അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്

തിരുവനന്തപുരം : അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ദിഖ്. കഴിഞ്ഞ ദിവസം ഒരു യുവനടി ഉയര്‍ത്തിയ ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖ് രാജിവെച്ചത്‌. യുവനടിയായ രേവതി
#kerala #Top Four

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സംവിധായകന്‍ രഞ്ജിത്ത്

തിരുവനന്തപുരം: ഒടുവില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സംവിധായകന്‍ രഞ്ജിത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തിന് പിന്നാലെ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യം