മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയിലെത്തി ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍. സൈനികര്‍ക്കൊപ്പം ആര്‍മി ക്യാമ്പിലെത്തിയ മോഹന്‍ലാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 25 ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ് തുടരുന്നു.കോഴിക്കോട് ,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അടുത്ത 3 മണിക്കൂറില്‍ കൊല്ലം, ആലപ്പുഴ ജില്ലകളില്‍
അന്ധഗന്‍ എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബൈക്കില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച നടന്‍ പ്രശാന്തിന് ചെന്നൈ ട്രാഫിക് പോലീസിന്റെ പിഴ. അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെ ചിലര്‍ ചെന്നൈ
ഐ എസ് ആര്‍ ഒ പുറത്തിറക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ കേരളം ആറാം സ്ഥാനത്താണ്. രാജ്യത്ത് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളുണ്ട് എന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
വയനാട് : രണ്ടാം വയസില്‍ ഇരുട്ടു കയറിപ്പോയ കണ്ണുമായി കഷ്ടപ്പെട്ട് പഠിച്ച് അധ്യാപകനായ മോഹന്‍ രാജ് മാഷിന്റെ ആദ്യ നിയമനം വെള്ളാര്‍മല ഗവ. സ്‌കൂളിലായിരുന്നു. തുടര്‍ന്ന് 28
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ജൂലൈ 29 ന് നടത്തിയ ‘ചക്രവ്യൂഹ’ പ്രസംഗത്തെത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ റെയ്ഡ് നടത്താന്‍ പദ്ധതിയിടുകയാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി.
വയനാട്: വയനാട്ടിലെ ഉരുള്‍പ്പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇനിയാരും ജീവനോടെ കുടുങ്ങി കിടക്കാനുള്ള സാധ്യതയില്ലെന്ന് സൈന്യം പറഞ്ഞു. 500 സൈനികരും മൂന്നു സ്നിഫര്‍ നായകളും മുണ്ടക്കൈ, ചൂരല്‍മല
തൃശൂര്‍ : ജില്ലയില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച നാളെ അവധി പ്രഖ്യാപിച്ചു. മഴയും കാറ്റും വെള്ളക്കെട്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ജില്ലയിലെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.