വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. പാലം തകര്‍ന്നതിനാല്‍ മുണ്ടക്കൈ ടൗണിലെ ദുരന്തമേഖലയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാവുന്നില്ല. ഈ മേഖലയിലുള്ളവരുമായി മൊബൈലിലും ബന്ധപ്പെടാനാവുന്നില്ല. ദുരിതാശ്വാസ ക്യാംപായിരുന്ന ഹൈസ്‌കൂളിലുണ്ടായിരുന്നവരെ