December 25, 2025
#Sports #Top Four

പാരിസ് ഒളിമ്പിക്‌സിന് ഇന്ന് തുടക്കം

പാരീസ്: പാരിസ് ഒളിമ്പിക്‌സിന് ഇന്ന് തുടക്കം. കായിക ലോകത്തിന്റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിംപിക്‌സിന് ഇന്ന് തിരി തെളിയും. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍
#india #Top Four

അനന്ദ് അംബാനിക്കും രാധിക മെര്‍ച്ചന്റിനും ഇനി യുകെയിലും കല്യാണം….

ഈ മാസം 12-ാം തിയതി നടന്ന അനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ ആഘോഷങ്ങള്‍ സമൂഹമാധ്യമത്തില്‍ ഏറെ ശ്രദ്ധപിടിച്ചുപ്പറ്റിയിരുന്നു. ഇന്ത്യയിലെ ആഘോഷങ്ങള്‍ക്ക് പിന്നാലെ യുകെയിലും ആഘോഷങ്ങള്‍ നടത്താനൊരുങ്ങുകയാണ്
#india #Top Four

ആധാര്‍ കാര്‍ഡ് സമയത്തിനുളളില്‍ പുതുക്കിയില്ലെങ്കില്‍ അസാധുവാകുമോ? വിശദീകരണവുമായി യുഐഡിഎഐ രംഗത്ത്

രാജ്യത്തെ ഏറ്റവും സുപ്രധാന തിരിച്ചറിയല്‍ രേഖ എന്ന നിലയിലേക്ക് ആധാര്‍ മാറിയിരിക്കുകയാണ്. നിലവില്‍ സര്‍ക്കാര്‍-സ്വകാര്യ ആവശ്യങ്ങള്‍ക്കും അല്ലാതെയുള്ള ബാങ്കിംഗ് സേവനങ്ങള്‍ക്കും ഉള്‍പ്പെടെ ആധാര്‍ സാര്‍വത്രികമായി ഉപയോഗിച്ച് വരികയാണ്.
#india #Top Four

രാഷ്ട്രപതി ഭവനിലും ‘പേരുമാറ്റം’

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലും ‘പേരുമാറ്റം’. രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാനപ്പെട്ട ഹാളുകള്‍ക്കാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ പേരുകള്‍ നല്‍കിയത്. സ്ഥലനാമങ്ങള്‍ മാറ്റിയ നടപടികള്‍ക്കു പിന്നാലെയാണ് രാഷ്ട്രപതി
#kerala #Top Four

സംസ്ഥാനത്ത് ശക്തമായ കാറ്റിലും മിന്നല്‍ ചുഴിയിലും വ്യാപക നാശ നഷ്ടം

കോഴിക്കോട്/വയനാട്: സംസ്ഥാനത്ത് ഇന്നുണ്ടായ മിന്നല്‍ ചുഴിയിലും ശക്തമായ കാറ്റിലും വ്യാപക നാശ നഷ്ടമുണ്ടായി. തൃശൂര്‍, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലാണ് ശക്തമായ കാറ്റ് വീശിയത്. നിരവധി വീടുകള്‍
#health #kerala #Top Four

നിപ പ്രതിരോധത്തിന് ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ
#kerala #Top Four

‘ ഒരുപാട് സന്തോഷം തോന്നി, പക്ഷേ കുറച്ച് ഓവറായി പോയില്ലേ എന്ന് എനിക്കും തോന്നി ‘ ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടതില്‍ ആസിഫ്

സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ നടന്‍ ആസിഫ് അലിക്ക് പിന്തുണയറിയിച്ചുകൊണ്ട് ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയ സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
#kerala #Top Four

ഇനി അക്ഷയ കേന്ദ്രങ്ങളിലോ ട്രഷറിയിലോ പോകണ്ട, സര്‍ക്കാര്‍ ഓഫീസുകളില്‍ യുപിഐ വഴി പണമടയ്ക്കാം…

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാം. നിലവില്‍ ഇ-രസീത് വഴിയാണ് പണമിയപാടുകള്‍ സ്വീകരിക്കുന്നത്. സംസ്ഥാന ധനവകുപ്പാണ് ഇതിന് അനുമതി നല്‍കിയത്.
#kerala #Top Four

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ; തൃശൂര്‍ ഉള്‍പ്പെടെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
#news #Top Four

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; ഇന്ന് നിര്‍ണായകം

ബെംഗളൂരു: അര്‍ജുനെ കണ്ടെത്താനായുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തിരച്ചില്‍ നടത്താനായി സൈനിക സംഘമെത്തി. ലോങ് ബൂം എക്‌സ്‌കവേറ്ററും എത്തിച്ചിട്ടുണ്ട്. മുങ്ങല്‍