December 25, 2025
#kerala #Top Four

കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം; വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു

കണ്ണൂര്‍: കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം വിലക്കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്റെ നിര്‍ദേശപ്രകാരം
#kerala #Top Four

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു; അപകടസ്ഥലം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി

ബെംഗളൂരു : ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് കുന്നിടിഞ്ഞുവീണതിനെ തുടര്‍ന്ന് ലോറിയടക്കം കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു. റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍
#kerala #Top Four

മലപ്പുറത്ത് നിപയെന്ന് സംശയം, 15കാരന് ചെള്ള് പനി സ്ഥിരീകരിച്ചു ; നിപ പരിശോധനാഫലം വന്നിട്ടില്ല

മലപ്പുറം: നിപ ബാധയെന്ന് സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചതായി മലപ്പുറം ഡിഎംഒ ആര്‍ രേണുക. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച പരിശോധനാ ഫലമാണ്
#kerala #Top Four

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി 63 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍

പാലക്കാട്: മുഖ്യമന്ത്രിയുടെയും പൊതുമരാമത്തു മന്ത്രിയുടെയും പേരില്‍ വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. കുലുക്കല്ലൂര്‍ സ്വദേശി ആനന്ദിനെ (39) ആണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്.
#india #Sports #Top Four

ഏഷ്യാകപ്പ് വനിതാ ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ജയം

ദാംബുള്ള (ശ്രീലങ്ക): ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും (45) ഷെഫാലി വര്‍മയും (40) തകര്‍ത്തടിച്ചപ്പോള്‍ ഏഷ്യാകപ്പ് വനിതാ ട്വന്റി-20 ടൂര്‍ണമെന്റിലെ ആദ്യകളിയില്‍ പാകിസ്താനെതിരേ ഇന്ത്യക്ക് ഏഴുവിക്കറ്റിന്റെ അനായാസജയം. പാകിസ്താന്‍
#kerala #Tech news #Top Four

കേരള സര്‍ക്കാരിനെ രക്ഷിച്ചത് ‘ഉബുണ്ടു’

തിരുവനന്തപുരം: ലോകം മുഴുവന്‍ വിവിധ മേഖലകളെ ബാധിച്ച മൈക്രോസോഫ്റ്റ് കംപ്യൂട്ടര്‍ പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ല. സ്വതന്ത്ര സോഫ്റ്റ്വേയറായ ഉബുണ്ടു അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സര്‍ക്കാര്‍
#kerala #Top Four

കണ്ണൂര്‍ ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രക്കാരന് കുത്തേറ്റു

കണ്ണൂര്‍ : ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ (16307) യാത്രക്കാരന് കുത്തേറ്റു. കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യംചെയ്തത് ചോദ്യം ചെയ്ത ആളെയാണ് സഹയാത്രക്കാരന്‍ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് നെറ്റിയില്‍ കുത്തിയത്. വെള്ളിയാഴ്ച
#kerala #Top Four

അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കണ്ടെത്താനുണ്ട് ; തിരച്ചില്‍ ഊര്‍ജിതമെന്ന് ജില്ലാ കളക്ടര്‍

ബെംഗളൂരു: കര്‍ണാടകയിലെ അങ്കോലയ്ക്കടുത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഇനിയും മണ്ണിനടിയല്‍ നിന്നും കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ
#health #kerala #Top Four

നിപ വൈറസ് ; സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, രോഗ ലക്ഷണങ്ങള്‍

സ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിപ ബാധയെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ എന്താണ് നിപ വൈറസെന്നും എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും എല്ലാവരും
#kerala #Top Four

സംസ്ഥാനത്ത് വീണ്ടും നിപ ? 15 കാരന്‍ ചികിത്സയില്‍, സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിപ രോഗ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15കാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. നിലവില്‍ കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍