പാരിസ്: പാരിസ് ഒളിംപിക്സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാകര്‍ വെങ്കലം നേടിയത്. ഫൈനലില്‍ 221.7 പോയിന്റ് നേടിയാണ്
തിരുവനന്തപുരം: മുഖം മൂടി ധരിച്ചെത്തിയ സ്ത്രീ എയര്‍ഗണ്‍ ഉപയോഗിച്ച് യുവതിയെ ആക്രമിച്ചു. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവമുണ്ടായത്. തിരുവനന്തപുരം വഞ്ചിയൂര്‍ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ
ഷിരൂര്‍ : ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പതിമൂന്നാം ദിവസവും തുടരുകയാണ്. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സംഘം ഇന്നും പുഴയിലറങ്ങും. ഗംഗാവലി അപകടം
ന്യൂഡല്‍ഹി: രാജ്യത്ത് പത്തിടങ്ങളിലായി പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇതു സംബന്ധിച്ച് ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവന്‍ ഉത്തരവിറക്കിയത്. പുതിയ ഗവര്‍ണര്‍മാരുടെ കൂട്ടത്തില്‍ മലയാളിയായ കെ
ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മരിച്ച മൂന്നുപേരുടെ കൂട്ടത്തില്‍ ഒരു മലയാളി കൂടി. എറണാകുളം സ്വദേശി
ഇടുക്കി: സിപിഐ നേതാവ് കെ കെ ശിവരാമനെ എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി. മുന്നണി മര്യാദകള്‍ ലംഘിച്ചുകൊണ്ട് സമൂഹമാധ്യമത്തിലൂടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതിനാണ്
കൊച്ചി: തിയേറ്ററുകളില്‍ ഇറങ്ങുന്ന സിനിമകളില്‍ ഭൂരിഭാഗവും ഒടിടിയില്‍ വരുന്നതിന് മുമ്പ് തന്നെ മൊബൈല്‍ ഫോണ്‍ വഴി വ്യാജ പതിപ്പ് പ്രചരിക്കാറുണ്ട്. ഇത്തരത്തില്‍ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സംഘത്തിലെ
ദാംബുള്ള (ശ്രീലങ്ക): ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ ഏഷ്യ കപ്പ് ട്വന്റി-20 വനിതാ ക്രിക്കറ്റില്‍ അനായാസജയത്തോടെ ഇന്ത്യ ഫൈനലില്‍. ബംഗ്ലാദേശിനെ പത്തു വിക്കറ്റുകള്‍ക്കാണ് സെമിയില്‍ ഇന്ത്യ തകര്‍ത്തത്.