December 24, 2025
#kerala #Top Four

‘എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണം, എല്ലാവരേയും ഒരുപോലെ കാണണം’; നിയുക്ത എംപി ഷാഫി പറമ്പിലിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപദേശം

കോഴിക്കോട്: നിയുക്ത വടകര എംപി ഷാഫി പറമ്പിലിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപദേശം. ശാപ്പാട് രാമനും കല്യാണരാമനുമൊന്നും ആകാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണമെന്നാണ് ഷാഫിക്ക് മുല്ലപ്പള്ളി നല്‍കിയ ഉപദേശം.
#kerala #Top Four

പിഎസ്‌സി കോഴ വിവാദം നിയസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം പൂര്‍ണമായി തള്ളാതെ മുഖ്യമന്ത്രി, സംഭവത്തില്‍ അന്വേഷണം നടത്തും

തിരുവനന്തപുരം: പിഎസ്‌സി കോഴ വിവാദം സഭയില്‍ ഉന്നയിച്ച മുസ്ലീം ലീഗ് എംഎല്‍എ എന്‍.ഷംസുദ്ദീന്റെ ചോദ്യത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി മുഹമ്മദ് റിയാസ് വഴി
#india #Top Four

നീറ്റ് പരീക്ഷാ ക്രമക്കേട് ; 26 ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട 26 ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.പരീക്ഷ റദ്ദാക്കുക, ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ വിശദമായ അന്വേഷണം നടത്തുക, പുനഃപരീക്ഷ അടക്കമുള്ള വിഷയങ്ങള്‍
#kerala #Top Four

ആദ്യ സപ്ലിമെന്ററി പ്ലസ് വണ്‍ പ്രവേശനം ഇന്ന്

തിരുവനന്തപുരം: പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്ന് മുതല്‍ ആരംഭിക്കും. തിങ്കളാഴ്ച രാവിലെ മുതല്‍ ചൊവ്വാഴ്ച വൈകീട്ട് നാല് മണി വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക്
#kerala #Top Four

ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരായ പീഡനപരാതി ; കെസിഎയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരായ പീഡന പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.ക്രിക്കറ്റ് പരിശീലനത്തുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിശീലകന്‍ പീഡിപ്പിച്ച സംഭവത്തില്‍ ക്രിക്കറ്റ് അസോസിയേഷന് കമ്മീഷന്‍ നോട്ടീസ് അയക്കുകയും
#kerala #Top Four

വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനസ്ഥാപിക്കും ; ചെയര്‍മാന് നിര്‍ദേശം നല്‍കി മന്ത്രി കെ കൃഷ്ണന്‍കുട്ടി

കോഴിക്കോട്: തിരുവമ്പാടിയില്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിന്റെ പേരില്‍ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇതിനുള്ള നിര്‍ദേശം ചെയര്‍മാനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കി. വൈദ്യുതി
#Crime #Top Four

ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിന് നേരെ ബോംബെറിഞ്ഞു ; രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിനുനേരെ നാടന്‍ ബോംബെറിഞ്ഞു. തുമ്പ നെഹ്‌റു ജംഗ്ഷന് സമീപമാണ് സംഭവം. സംഭവത്തില്‍ വീടിന് മുന്നിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു.
#kerala #Top Four

സഹ സംവിധായകന്‍ വാള്‍ട്ടര്‍ ജോസ് അന്തരിച്ചു

സഹ സംവിധായകന്‍ വാള്‍ട്ടര്‍ ജോസ് (56 ) അന്തരിച്ചു. പ്രശസ്ത ഹാര്‍മോണിയം കലാകാരനായ ജോസിന്റെ മകനാണ് ഇദ്ദേഹം. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. Also
#india #Top Four

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടരുന്നു ; ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ ഫറുഖ് അഹമ്മദ് ഉള്‍പ്പെടെ എട്ട് ഭീകരരെ സൈന്യം വധിച്ചു

ഡല്‍ഹി: ജമ്മു കാശ്മീരില്‍ കുല്‍ഗാമിലെ ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ സൈന്യം വധിച്ചതായി വിവരം. ശനിയാഴ്ച മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലിലാണ് ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡറെയടക്കം എട്ട് ഭീകരരെ
#Crime #india #Top Four

പ്ലാസ്റ്റിക് ബോളുകളില്‍ സ്‌ഫോടക വസ്തു; മുംബൈയിലെ സെന്‍ഡ്രല്‍ ജയിലില്‍ സ്‌ഫോടനം

മുംബൈ: മുംബൈയിലെ അമരാവധി സെന്‍ഡ്രല്‍ ജയിലില്‍ സ്‌ഫോടനം. ജയിലിലെ ആറ്,എഴ് ബാരക്കുകള്‍ക്ക് പുറത്ത് ശനിയാഴ്ച്ച 8.30ഓടെയാണ് സ്‌ഫോടനം നടന്നത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.