February 23, 2026
#kerala #Top Four

അധ്യാപകര്‍ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അധ്യാപകര്‍ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്നും അവരെ കണ്ടെത്തി തിരുത്താന്‍ പുരോഗമന ആഭിമുഖ്യമുള്ള അധ്യാപക സംഘടനകള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പത്താം ക്ലാസ് വിജയം വലിയതോതില്‍
#kerala #Top Four

കണ്ണൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനരികെ സ്‌ഫോടക വസ്തു കണ്ടെത്തി ബോംബ് സ്‌ക്വാഡ്

കണ്ണൂര്‍: കണ്ണവം കോളയാട് നിര്‍മാണത്തിലിരിക്കുന്ന വീടിനരികെ സ്‌ഫോടകവസ്തു കണ്ടെത്തി ബോംബ് സ്‌ക്വാഡ്. പന്നിപ്പടക്കം പോലുള്ള വസ്തുവാണെന്നാണ് പ്രാഥമിക നിഗമനം. ഒരു ബക്കറ്റില്‍ അഞ്ച് സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്.
#kerala #Top Four

ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നു ; പുഴയില്‍ കുളിക്കാനിറങ്ങിയവര്‍ കുടുങ്ങി

പാലക്കാട്: പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ ജലനിരപ്പ് ഉയര്‍ന്ന് നാലുപേര്‍ കുടുങ്ങി. പുഴയുടെ നടുക്ക് പെട്ടുപോയ ഇവരെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. Also Read ; ആസിഫ്
#kerala #Movie #Top Four

ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം വാങ്ങാന്‍ മടി; രമേശ് നാരായണന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

കൊച്ചി: എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ നടന്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം
#Crime #International #Top Four

സ്വന്തം ഭാര്യയടക്കം 42 സ്ത്രീകളെ കൊന്നൊടുക്കി ; നൈജീരിയയില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍

നെയ്റോബി: സ്വന്തം ഭാര്യയടക്കം രണ്ട് വര്‍ഷത്തിനിടെ കൊന്നൊടുക്കിയത് 42 സ്ത്രീകളെ. നൈജീരിയയില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. കോളിന്‍സ് ജുമൈസി ഖലുഷ എന്നയാളെയാണ് നെയ്റോബി പോലീസ് അറസ്റ്റ് ചെയ്തത്.
#kerala #Top Four

ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. 280 രൂപ കൂടി 54,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില. ഗ്രാമിന് 35 രൂപ ഉയര്‍ന്ന്
#kerala #Top Four

സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം; പാലക്കാട് വീട് തകര്‍ന്ന് അമ്മയ്കും മകനും ദാരുണാന്ത്യം

കൊച്ചി: ശക്തമായ മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇന്നലെ വൈകീട്ട് കണ്ണൂര്‍ മട്ടന്നൂരില്‍ സ്ത്രീ വെള്ളക്കെട്ടില്‍ വീണ് മരിച്ചിരുന്നു. കോളാരിയില്‍ കുഞ്ഞാമിന(51) ആണ് മരിച്ചത്. Also Read
#kerala #Top Four

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് ; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ്
#india #Top Four

കോലിയേയും നെയ്മറിനേയും പിന്നിലാക്കി മോദി ; എക്‌സില്‍ മൂന്ന് വര്‍ഷത്തിനിടെ 30 ലക്ഷം ഫോളോവേഴ്‌സ്

സാമൂഹികമാധ്യമമായ എക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ലോകനേതാവായി മാറിയിരിക്കുകയാണ് നരേന്ദ്രമോദി. 10 കോടി ആളുകളാണ് ഇതിനോടകം പ്രധാനമന്ത്രിയെ എക്സില്‍ പിന്തുടരുന്നത്.2009-ല്‍ അക്കൗണ്ട് ആരംഭിച്ചത് മുതല്‍
#kerala #Top Four

ജോയിയുടെ മരണം ; മേയര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം, സര്‍ക്കാര്‍ ജോയിയുടെ കുടുബത്തിന് 1 കോടി നല്‍കണം – കെ സുരേന്ദ്രന്‍

പാലക്കാട്: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യകൂമ്പാരത്തില്‍പ്പെട്ട് റെയില്‍വേ ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നഗരസഭയുടെ കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണ്