ചെന്നൈ: കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറി ആയ വി.അയ്യപ്പന്‍ (50) ആണ് ജീവനൊടുക്കിയത്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
ബെംഗളൂരു: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാട്‌സ്ആപ്പിലൂടെ വില്‍പ്പനയ്ക്ക് വെച്ച സംഘം പിടിയില്‍. മൈസൂരു സിറ്റി പൊലീസാണ് സെക്സ് റാക്കറ്റ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇരുപത് ലക്ഷം രൂപയാണ്
തൃശൂര്‍: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് നാഷണല്‍ ലീഗ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തിടുക്കപ്പെട്ട് നടപ്പാക്കരുതെന്നും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിച്ച് ചേര്‍ത്തു പിടിക്കാനല്ല,
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാന്‍ ആലോചനയിലെന്ന് പൊലീസ്. ബുസി ആനന്ദിനെയും നിര്‍മല്‍ കുമാരിനെയും അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കരൂര്‍
തിരുവനന്തപുരം: നിയമസഭയില്‍ ധനപ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടു മണിക്കൂറായിരിക്കും ചര്‍ച്ച. പദ്ധതി
പാനൂര്‍: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വടകര എംപിയുമായ ഷാഫി പറമ്പില്‍. ആഗോള അയ്യപ്പ സംഗമം നടത്തിയതിനെതിരെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഷാഫി പറമ്പില്‍. മുഖ്യമന്ത്രി പിണറായി
പത്തനംതിട്ട: പന്തളത്ത് നടന്ന ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ വിദ്വേഷ പരമാര്‍ശത്തില്‍ ശാന്താനന്ദ മഹര്‍ഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ശാന്താനന്ദ മഹര്‍ഷി നല്‍കിയ മുന്‍കൂര്‍
തിരുവനന്തപുരം: എന്‍എസ്എസ് എടുത്തനിലപാടില്‍ പരാതിയോ ആരോപണമോ ആക്ഷേപമോ യുഡിഫ് ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു. എന്റെ
കോട്ടയം: രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജി സുകുമാരൻ നായര്‍. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോഴായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം. സുകുമാരൻ
പാലക്കാട്: ഷാഫി പറമ്പിലിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ലൈംഗിക ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ തെളിവുകള്‍ക്ക്