December 24, 2025
#Politics #Top Four

വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ഉള്‍പ്പെട്ട റോഡ് അലൈന്‍മെന്റ് വിവാദം; സ്ഥലം അളന്ന് പരിശോധിക്കാന്‍ ജില്ലാകളക്ടറുടെ നിര്‍ദേശം

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ഉള്‍പ്പെട്ട റോഡ് അലൈന്‍മെന്റ് വിവാദത്തില്‍ സ്ഥലം അളന്ന് പരിശോധിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഓടയുടെ ഗതി മാറ്റിയെന്ന
#kerala #Top Four

ലോക കേരളസഭയുടെ നാലാം സമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നിയമസഭാ മന്ദിരത്തിലാണ് ഉദ്ഘാടനം. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ
#kerala #Top Four

ട്രാഫിക് നിയമലംഘന വീഡിയോകള്‍ നീക്കംചെയ്യണം ; യൂട്യൂബിന് കത്തെഴുതി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

കൊച്ചി: യൂട്യൂബില്‍ നിന്ന് ട്രാഫിക് നിയമലംഘന വീഡിയോകള്‍ നീക്കണമെന്നാവശ്യപ്പെട്ട് യൂട്യൂബ് മോഡറേഷന്‍ ടീമിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കത്തെഴുതിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.വ്‌ലോഗര്‍മാരുടെയും യൂട്യൂബര്‍മാരുടേയും ഇത്തരം വീഡിയോകള്‍ അപകടരമായ
#gulf #Top Four

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിക്കും

കൊച്ചി: കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും. 23 മലയാളികളുടെ മൃതദേഹങ്ങള്‍ രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി
#kerala #Movie #Top Four

മമ്മൂട്ടി -ഗൗതം മേനോന്‍ ചിത്രം ജൂലൈയില്‍ ; ഷൂട്ടിങ്ങ് കൊച്ചിയില്‍, നയന്‍താരയുമല്ല സമാന്തയുമല്ല ചിത്രത്തില്‍ മറ്റൊരു നായിക

തമിഴകത്തെ റൊമാന്റിക് ഹിറ്റ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നിട്ട് കുറച്ചു ദിവസമായി. ഗൗതം വാസുദേവ് മലയാളത്തില്‍ സിനിമ സംവിധാനം
#gulf #Top Four

കുവൈറ്റ് തീപിടിത്തം; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍

ന്യൂഡല്‍ഹി: കുവൈറ്റിലെ മംഗഫില്‍ തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് രക്ഷാ ദൗത്യത്തിനായി ഇന്ത്യന്‍ വ്യോമസേനയും. ഇതിനായി ഡല്‍ഹി എയര്‍ ബേസില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ സജ്ജമായിട്ടുണ്ടെന്നാണ് വിവരം. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍
#gulf #kerala #Top Four

തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുവൈറ്റിലേക്ക്

പത്തനംതിട്ട: കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം
#kerala #Top Four

വാക്ക് പാലിക്കാതെ വിദ്യാഭ്യാസ മന്ത്രി: സംസ്ഥാനത്ത് സ്‌കൂള്‍ തുറന്നിട്ടും സൗജന്യ യൂണിഫോം എത്തിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇതുവരെയും യൂണിഫോം വിതരണം ചെയ്യാതെ സര്‍ക്കാര്‍. സ്‌കൂള്‍ തുറന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും സൗജന്യ യൂണിഫോം എത്തിയില്ല. ഉടന്‍ വിതരണം ചെയ്യുമെന്ന വിദ്യാഭ്യാസ
#gulf #Top Four

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യ ; ആവശ്യമെങ്കില്‍ പ്രത്യേക വിമാനം അയയ്ക്കും

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി വേഗത്തിലാക്കുകയാണ് ഇന്ത്യ. തിരിച്ചറിയുന്നവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനാണ് നീക്കം. വിദേശകാര്യ
#kerala #Top Four

സി പി എമ്മിന് ചുട്ടമറുപടിയുമായി പോരാളി ഷാജി , സൈബർ സഖാക്കൾക്കിടയിൽ പോര് മുറുകുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ കനത്ത തോൽവിക്ക് കാരണം പോരാളി ഷാജി, ചെങ്കതിർ, ചെങ്കോട്ട തുടങ്ങിയ സൈബർ സഖാക്കൾ ആണെന്ന എം.വി. ജയരാജൻ്റെ ആരോപണങ്ങൾക്ക് കടുത്ത മറുപടിയുമായി പോരാളി