December 21, 2025
#kerala #Top Four

വീട്ടിലും തറവാട്ടിലും എത്തി മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യം; പൊലീസുകാരെ വട്ടംകറക്കി അജ്ഞാതന്‍

കണ്ണൂര്‍: പിണറായിയെ അന്വേഷിച്ച് വീട്ടിലും തറവാട്ടിലും എംഎല്‍എ ഓഫീസിലും എത്തിയ അഞ്ജാതന്‍ പൊലീസിനെ വട്ടംകറക്കി. ഇന്നലെ വൈകിട്ടാണ് ഇയാള്‍ ഓട്ടോയില്‍ മുഖ്യമന്ത്രിയുടെ തറവാടുവീടായ എടക്കടവ് മുണ്ടയില്‍ വീട്ടില്‍
#kerala #Top Four

ഷാഫി ഫറമ്പിലിനെതിരായ ആരോപണം; സുരേഷ് ബാബുവിനെതിരെ പരാതി

കോഴിക്കോട്: കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലിനെതിരായ ലൈംഗികാരോപണത്തില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക്
#kerala #Top Four

ശബരിമല വികസനത്തിന് ബിജെപി പ്രതിജ്ഞാബദ്ധര്‍; സര്‍ക്കാരിനോടുള്ള എന്‍എസ്എസ് നിലപാട് മാറ്റത്തില്‍ ബിജെപിക്ക് ആശങ്കയില്ല: വി മുരളീധരന്‍

കൊല്ലം: എന്‍എസ്എസിന്റെ പിണറായി സര്‍ക്കാരിനോടുള്ള നിലപാട് മാറ്റത്തില്‍ ആശങ്കയില്ലെന്ന് വി.മുരളീധരന്‍. ആചാര സംരക്ഷണത്തിനും ശബരിമലയില്‍ വികസനത്തിനും ബിജെപി പ്രതിജ്ഞാബദ്ധരാണ്. പന്തളത്ത് ഭക്തര്‍ നടത്തിയ സംഗമം വന്‍ വിജയമാണ്.പമ്പയില്‍
#kerala #Top Four

അമീബിക് മസ്തിഷ്‌കജ്വരം; അമീബയെ കണ്ടെത്താന്‍ സിഡബ്ല്യുആര്‍ഡിഎമ്മും ജല അതോറിറ്റിയും

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരത്തിന് തടയാനായി വെള്ളത്തിലൂടെ പടരുന്ന ഈ അമീബയെ കണ്ടെത്താനുള്ള ജലപരിശോധന യാഥാര്‍ഥ്യമാക്കാന്‍ സിഡബ്ല്യുആര്‍ഡിഎമ്മും ജല അതോറിറ്റിയും. ഇതിനുള്ള നടപടികള്‍ ഇരുസ്ഥാപനങ്ങളും തുടങ്ങിക്കഴിഞ്ഞു. വെള്ളത്തില്‍ അമീബ
#kerala #Top Four

അയ്യപ്പ സംഗമം രാഷ്ട്രീയനേട്ടത്തിന് നടത്തിയതെന്ന് ജനങ്ങള്‍ക്കറിയാം, ന്യൂനപക്ഷ, ഭൂരിപക്ഷ കാര്‍ഡ് കാണിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ ആഗോശള അയ്യപ്പ സംഗമംരാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അയ്യപ്പ സംഗമം രാഷ്ടരീയ നേട്ടത്തിനായി നടത്തിയണെന്നുള
#kerala #Top Four

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

ഛണ്ഡീഗഡ്: ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും. രാജക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഡോ. കെ നാരായണ അറിയിച്ചു. 75
#india #Top Four

സംസ്ഥാന പദവി: ലഡാക്കില്‍ പ്രതിഷേധാഗ്‌നി, ബി ജെ പി ഓഫീസ് കത്തിച്ച് യുവജനങ്ങള്‍

ലേ: സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. ലേ മേഖലയില്‍ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകര്‍ ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും ബിജെപി
#kerala #Top Four

മലമ്പുഴ യക്ഷിയെ സാരി ധരിപ്പിച്ചു; പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതിന് പിന്നാലെ ട്രോളുകളും സൈബര്‍ ആക്രമണവും

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങളെത്തുടര്‍ന്ന് ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പാലക്കാട് മണ്ഡലത്തില്‍ തിരിച്ചെത്തിയതോടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രതിഷേധവും ട്രോളും
#india #Top Four

തമിഴ്‌നാട് സര്‍ക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം യേശുദാസിന്

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം ഗായകന്‍ കെ.ജെ.യേശുദാസിന്.സംഗീത മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി
#kerala #Top Four

ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി

തിരുവനന്തപുരം: പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തില്‍ ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി. ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം’ എന്ന പാഠഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗവര്‍ണര്‍