December 24, 2025
#india #Top Four

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാന്‍ കേരളത്തില്‍ മൃഗബലികള്‍ നടത്തുന്നു ; ഡി കെ ശിവകുമാര്‍

ബെംഗളൂരു:  കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ മൃഗബലികളും യാഗങ്ങളും നടന്നതായി വിവരം ലഭിച്ചുവെന്ന് കര്‍ണാടക
#news #Top Four

വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി

കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് മോദിയുടെ 45 മണിക്കൂര്‍ ധ്യാനം തുടങ്ങിയത്. കാവി വസ്ത്രം ധരിച്ച് ധ്യാനത്തിലിരിക്കുന്ന
#kerala #Top Four

അരിവാള്‍ രോഗം ; അട്ടപ്പാടിയില്‍ യുവതി മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു.താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകള്‍ 26 വയസുള്ള വള്ളി കെ ആണ് മരിച്ചത്.വളാഞ്ചേരിയില്‍ ലാബ് ടെക്‌നീഷ്യയായി
#kerala #Top Four

പ്രധാനമന്ത്രി കന്യാകുമാരിയിലെത്തി ; ഭഗവതി ക്ഷേത്ര ദര്‍ശനത്തിന് ശേഷം നാവികസേനയുടെ കപ്പലില്‍ വിവേകാനന്ദപ്പാറയിലേക്ക്

കന്യാകുമാരി: പ്രധാന മന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ എത്തി. ഇന്ന വൈകീട്ട അഞ്ചുമണിയോടെയാണ് പ്രധാനമന്ത്രി എത്തിയത്. മൂന്നുദിവസത്തെ ധ്യാനത്തിനായാണ് നരേന്ദ്ര മോദി കന്യാകുമാരിയില്‍ എത്തിയത്.മൂന്നുമണിയോടെ തിരുവനന്തപുരത്തെത്തിയ മോദി
#india #Top Four

ഇടക്കാല ജാമ്യ കാലയളവ് നീട്ടണമെന്നാവശ്യം ; അരവിന്ദ് കെജ്‌രിവാളിന്റെ അപേക്ഷ ജൂണ്‍ ഒന്നിന് പരിഗണിക്കും

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി ജൂണ്‍ ഒന്നിലേക്ക് മാറ്റി.നേരത്തെ സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം നേടിയിരുന്ന കെജ്രിവാളിന് ജൂണ്‍ രണ്ടിന് തീഹാര്‍
#kerala #Top Four

പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളുടെ വില്‍പ്പന ; തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

തൃശൂര്‍: പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളുടേയും രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മരുന്നുകളുടേയും വില്‍പ്പന നടത്തിയ തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. ചീഫ് ഡ്രഗ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍
#kerala #Top Four

കാലവര്‍ഷം കേരളത്തില്‍ എത്തി ; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വ്യാപക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വ്യാപകമായി മഴ
#Crime #india #Top Four

എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഡല്‍ഹി: എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കേരളത്തിന്റെ ചാര്‍ജ് ഉള്ള ദേശീയ സെക്രട്ടറിയാണ് സമ്പത്ത്.ആന്ധ്രാപ്രദേശിലെ ധര്‍മ്മാവരത്താണ് സമ്പത്ത് കുമാറിനെ മരിച്ച നിലയില്‍
#kerala #Top Four

ഡ്രൈ ഡേ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് ടൂറിസം മന്ത്രി, ക്രൈംബ്രാഞ്ച് അന്വേഷണം അഴിമതി മൂടിവെക്കാനെന്ന് എം എം ഹസന്‍

കോഴിക്കോട്: മദ്യനയ അഴിമതി ആരോപണത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ യു ഡി എഫ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം
#kerala #Top Four

കേരള സംസ്ഥാന ഭാഗ്യക്കുറി ; വിഷു ബമ്പര്‍ 12 കോടി ആലപ്പുഴ സ്വദേശി വിശ്വംഭരന്

ആലപ്പുഴ : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച വ്യക്തിയെ കണ്ടെത്തി. പഴവീട് സ്വദേശി വിശ്വംഭരനാണ് ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹനായ