December 24, 2025
#india #Top Four

തെരഞ്ഞെടുപ്പ് അവലോകന യോഗം വിളിച്ച് ഇന്ത്യാ മുന്നണി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ പ്രത്യേക യോഗം വിളിച്ച് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി. ജൂണ്‍ ഒന്നിന് ചേരുന്ന യോഗത്തിലേക്ക് സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ടെന്നാണ്
#india #Top Four

പാളത്തിലെ വിള്ളല്‍ : നേത്രാവതി എകസ്പ്രസിന് ഒഴിവായത് വന്‍ദുരന്തം

മുംബൈ: മുംബൈയില്‍ നിന്ന് തിരുവന്തപുരത്തേക്ക് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസ് വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് പാളം പരിശോധകന്റെ സമയോചിതമായ ഇടപെടല്‍ മൂലം.കൊങ്കണ്‍ പാതയില്‍ ഉഡുപ്പിക്ക് സമീപം പാളത്തിലെ
#india #Top Four

റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു; അതീവ ജാഗ്രതാ നിര്‍ദേശം

ഡല്‍ഹി: പശ്ചിമ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ശക്തമായ കാറ്റില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍
#kerala #Top Four

വടകരയില്‍ സര്‍വ്വകക്ഷിയോഗം ഇന്ന്

കോഴിക്കോട് : വടകരയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പോലീസ്.ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്.ഇന്ന് രാവിലെ 11 മണിക്ക് ഗസ്റ്റ് ഹൗസിലാണ് യോഗം ചേരുന്നത്.സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന മുസ്ലീം ലീഗും
#kerala #Top Four

മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ എംഎല്‍എ സച്ചിന്‍ദേവിനെതിരെ സാക്ഷിമൊഴി

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ എംഎല്‍എ സച്ചിന്‍ദേവിനെതിരെ സാക്ഷിമൊഴി.സംഭവം നടക്കുമ്പോള്‍ എംഎല്‍എ ബസില്‍ കയറിയെന്നും തമ്പാവൂര്‍ ഡിപ്പോയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെന്നുമാണ് മൊഴിയുള്ളത്.എംഎല്‍എ
#kerala #Top Four

മദ്യനയം : ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും പറയുന്നത് പച്ചക്കള്ളം, ടൂറിസം വകുപ്പ് സൂം മീറ്റിംഗ് നടത്തി, വി ഡി സതീശന്‍

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്. മന്ത്രിമാര്‍ കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും ടൂറിസം വകുപ്പ് സൂം മീറ്റിംഗ് നടത്തിയെന്നും വകുപ്പ്
#india #International #Top Four

കാനില്‍ ചരിത്രംക്കുറിച്ച് ഇന്ത്യ ; അഭിമാന നേട്ടത്തിന് പിറകില്‍ മലയാളികള്‍ ഉള്‍പ്പെടുന്ന പെണ്‍കൂട്ട്

സിനിമാമേഖലയില്‍ ഓസ്‌കാര്‍ പുരസ്‌കാരം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം കരസ്ഥമാക്കി പായല്‍ കപാഡിയ എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം
#kerala #Top Four

5615 തസ്തികകള്‍ വെട്ടിക്കുറക്കാന്‍ കെഎസ്ഇബി ; ബോര്‍ഡിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും

തിരുവനന്തപുരം: കെഎസ്ഇബിയില്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കം.5615 തസ്തികകളാണ് വെട്ടിക്കുറയ്ക്കുന്നത്.അതേസമയം മെയ് 31ന് കൂടുതല്‍ ജീവനക്കാര്‍ വിരമിക്കുന്നതോടെ ബോര്‍ഡിന്റെ പ്രവര്‍ത്തനം തകിടംമറിയും. വൈദ്യുതി ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയില്‍
#kerala #Top Four

പ്ലസ് വണ്‍ സീറ്റിനുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി; മലബാറില്‍ സീറ്റ് പ്രതിസന്ധി

മലപ്പുറം: പ്ലസ് വണ്‍ സീറ്റിനുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായിട്ടും മലബാറിലെ സീറ്റ് പ്രതിസന്ധി തുടരുന്നു. രണ്ടര ലക്ഷത്തിനടുത്ത് അപേക്ഷകരുള്ള മലബാറില്‍ രണ്ട് ലക്ഷം സീറ്റ് പോലും ഇല്ല.
#india #Top Four

വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവ് , വോട്ട് ചെയ്തത് പ്രശന പരിഹാരത്തിന് ശേഷം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബൃദ്ധ കാരാട്ട്

ഡല്‍ഹി : വോട്ട് ചെയ്യാനായി എത്തിയപ്പോള്‍ വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവാണെന്ന് പറഞ്ഞ് വോട്ട് ചെയ്യാനായില്ലെന്ന് പരാതിയുമായി സിപിഎം പിബി അംഗം ബൃദ്ധ കാരാട്ട്. തുടര്‍ന്ന്  തെരഞ്ഞെടുപ്പ്