December 21, 2025
#kerala #Top Four

വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ പാലക്കാടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് എംഎല്‍എ എത്തിയത്. രാവിലെ
#kerala #Top Four

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത് മറ്റൊരാളുടെ പേരില്‍, സമന്‍സ് നല്‍കും

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരില്‍. വാഹനത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന
#kerala #Top Four

ഓപ്പറേഷന്‍ നംഖോര്‍; ഭൂട്ടാന്‍ പട്ടാളം വിറ്റ കാറുകള്‍ കേരളത്തിലും, ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നംഖൂര്‍ എന്ന പേരില്‍ രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും
#kerala #Top Four

അനിശ്ചിതത്വത്തിന് അവസാനം; അര്‍ജന്റീനയ്ക്ക് കേരളത്തില്‍ എതിരാളികള്‍ ഓസ്‌ട്രേലിയ

കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കിയിരുന്ന മെസിയുടെയും സംഘത്തിന്റെയും കേരള സൗഹൃദ മത്സരത്തിന് കളമൊരുങ്ങുന്നു. കേരളത്തില്‍ അര്‍ജന്റീനയ്‌ക്കൊപ്പം കളിക്കുക ഓസ്‌ട്രേലിയ ആണെന്നാണ് വിവരം. ഓസ്‌ട്രേലിയയും സ്‌പോണ്‍സറും കരട്
#kerala #Top Four

പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ ലാഭം കൊയ്ത് കെഎസ്ആര്‍ടിസി

തൃശ്ശൂര്‍: ഒക്ടോബര്‍ ആറിന് തുടങ്ങിയ ടോള്‍ പിരിവ് വിലക്കില്‍ ഒരു കോടി ലാഭവുമായി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിക്ക് പ്രതിമാസം നിശ്ചിത തുകയാണ് ടോള്‍നിരക്ക്. മാസംതോറും 1050 ആയിരുന്നത് കുത്തനെ
#kerala #Top Four

തകര്‍ന്ന റോഡ് ശരിയാക്കിയിട്ട് ടോള്‍ പിരിക്കാം; പാലിയേക്കരയില്‍ ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാതെ ഹൈക്കോടതി

കൊച്ചി: തൃശ്ശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഹര്‍ജികള്‍ വീണ്ടും
#india #Top Four

ജിഎസ്ടി 2.0; ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില കുറയും

ന്യൂഡല്‍ഹി: പുതിയ ജിഎഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍. രാജ്യത്ത് 5,18 സ്ലാബുകളിലാണ് പരിഷ്‌കരണം. ജിഎസ്ടി നിരക്ക് കുറച്ചതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഒപ്പം ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില കുറയും. കാന്‍സര്‍,
#kerala #Top Four

രാഹുലിനെതിരായ ലൈംഗികാതിക്രമ കേസ്; ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ നടപടിയുമായി ക്രൈംബ്രാഞ്ച്. രാഹുലിന്റെ ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരാതിക്കാരുടെയടക്കം മൊഴിയെടുക്കലും ക്രൈംബ്രാഞ്ച് വേഗത്തിലാക്കി. Join with
#kerala #Top Four

അഭിമാനകരമായ നേട്ടം; മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. 2023 ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര
#kerala #Top Four

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചു

തിരുവനന്തപുരം: തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച്