December 23, 2025
#Career #Top Four

കേരള കലാമണ്ഡലം പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

ചെറുതുരുത്തി : കേരള കലാമണ്ഡലത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് വിജയിച്ചവര്‍ക്കും 2024 ജൂണ്‍ ഒന്നിന് 20 വയസ് കവിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.പട്ടികജാതി /
#Crime #Top Four

കുട്ടിയുടെ നാവിന് പ്രശ്‌നമുണ്ടായിരുന്നതായി അന്വേഷണ റിപ്പോര്‍ട്ട് : ബന്ധുക്കളെ അറിയിക്കാതിരുന്നത് വീഴ്ച

കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍ നാലുവയസുകാരിയുടെ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡിഎംഒക്ക് സമര്‍പ്പിച്ച
#health #Top Four

പനിബാധിച്ച് പതിമൂന്നുകാരി മരിച്ച സംഭവം : വെസ്റ്റ്‌നൈലെന്ന് സംശയം

കോഴിക്കോട് : കോഴിക്കോട് പതിമൂന്നുകാരി മരിച്ചത് വെസ്റ്റ്‌നൈല്‍ പനിബാധിച്ചെന്ന് സംശയം.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടി മെയ് 13 നാണ് മരിച്ചത്. പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍
#Crime #kerala #Top Four

കുട്ടിയുടെ നാവിന് ഒരു പ്രശ്‌നവുമില്ല ; വിഷയം വിവാദമായതോടെയാണ് പ്രശനമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത്, പ്രതികരിച്ച് കുട്ടിയുടെ അമ്മ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കുട്ടിയുടെ നാവിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ അമ്മ. വിഷയം വിവാദമായപ്പോഴാണ് ഡോക്ടര്‍ ഇത്തരത്തില്‍ പ്രശ്‌നമുണ്ടെന്ന്
#india #Top Four

‘രാജ്യത്ത് വരാന്‍ പോകുന്ന മാറ്റത്തിന്റെ ട്രെയിലര്‍’ : കപില്‍ സിബലിന്റെ വിജയത്തിന് അഭിനന്ദനവുമായി ജയറാം രമേശ്

ന്യൂഡല്‍ഹി : സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.രാജ്യത്ത് സംഭവിക്കാന്‍ പോകുന്ന മാറ്റത്തിന്റെ ട്രെയിലറാണ്
#kerala #Top Four

മേയറുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും : ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തര്‍ക്കത്തില്‍ മേയറുടെ രഹസ്യ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ്
#Sports #Top Four

19 വര്‍ഷം ഇന്ത്യന്‍ ജേഴ്‌സിയില്‍, ഇനി വിരമിക്കല്‍

മുംബൈ: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഛേത്രി. ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ജേഴ്‌സി
#Crime #kerala #Top Four

ടിക്കറ്റ് ചോദിച്ചപ്പോള്‍ തള്ളിയിട്ടു, ടോയ്‌ലറ്റില്‍ കയറിയൊളിച്ചു ; ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം, പിടിയിലായ യുവാക്കളുടെ കൈവശം കഞ്ചാവ്

എറണാകുളം: ടിടിഇയ്ക്കുനേരെ വീണ്ടും ആക്രമണം.കഴിഞ്ഞ ദിവസം ബെംഗളൂരു – കന്യാകുമാരി എക്‌സ്പ്രസില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ
#kerala #Top Four

‘എയര്‍ ഇന്ത്യ ഉത്തരം പറഞ്ഞേപറ്റൂ ,നീതി കിട്ടണം’ ; ഒമാനില്‍ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം:ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി കുടുംബം.ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫീസിന് മുന്നിലാണ്
#kerala #Top Four

കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസര്‍ പരിശോധന : ഡ്രൈവര്‍മാര്‍ മുങ്ങുന്നു

കൊല്ലം: കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസര്‍ പരിശോധനയെ ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു.മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ കെഎസ്ആര്‍ടിസി ഏര്‍പ്പാടാക്കിയതാണ് ബ്രീത്ത്അനലൈസര്‍. ഇതോടെ പല ഡിപ്പോയിലും സര്‍വീസുകള്‍ മുടങ്ങി.ഗതാഗത മന്ത്രിയുടെ സ്വന്തം