December 23, 2025
#Crime #Top Four

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം : പ്രതി രാഹുല്‍ രാജ്യം വിട്ടതായി സൂചന, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ രാജ്യം വിട്ടതായി സൂചന.ബസ് മാര്‍ഗം ബംഗളൂരുവിലെത്തി രാജ്യം വിട്ടതായാണ് സൂചന. ഇക്കാര്യത്തില്‍ നോര്‍ത്തേണ്‍ ഐജി സിറ്റി പോലീസ് കമ്മീഷണറോട്
#Crime #kerala #Top Four

റെയില്‍വേ ട്രാക്കില്‍ കെട്ടിപ്പിടിച്ച് നിന്നു ; യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു

കൊല്ലം: ട്രെയില്‍ തട്ടി യുവാവും യുവതിയും മരിച്ചു.റെയില്‍വേ ട്രാക്കിലുടെ നടക്കുകയായിരുന്ന ഇരുവരും ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. പിന്നാലെ വന്ന ട്രെയിന്‍ ഇരുവരേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.കൊല്ലത്ത് നിന്ന്
#Crime #kerala #Top Four

പെണ്‍കുട്ടിയെ മര്‍ദിച്ചത് ഫോണ്‍ ചാറ്റ് പിടികൂടിയതിന്, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതി രാഹുലിന്റെ അമ്മ. യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി കള്ളം പ്രചരിപ്പിക്കുകയുമാണെന്നാണ് അമ്മയുടെ മൊഴി. മര്‍ദനം നടന്നുവെന്നത് ശരിയാണെന്നും
#kerala #Top Four

ജോസിനെ ലാളിച്ച സിപിഐഎമ്മിന്റെ ആവേശം ആറിത്തണുത്തു : ജോസ് കെ മാണിയെ ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രം

കൊച്ചി: ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസിന്റെ മുഖപത്രം വീക്ഷണം.ജോസ് കെ മാണി സിപിഐഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകരുതെന്നും യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു.
#kerala #Top Four

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി
#Crime #kerala #Top Four

ടിടിഇയെ ആക്രമിച്ച സംഭവം ; അക്രമിയുടെ ഫോട്ടോ നല്‍കിയിട്ടും നടപടിയെടുക്കാതെ റെയില്‍വേ പോലീസ്

കൊച്ചി:ട്രെയിനുള്ളില്‍വെച്ച് ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണമില്ലാതെ റെയില്‍വേ പോലീസ്.അക്രമിയെ കണ്ടെത്തി ഫോട്ടോ റെയില്‍വേ പോലീസിന് കൈമാറിയിട്ടും അന്വേഷണമില്ല.ഏപ്രില്‍ നാലിനായിരുന്നു പരാതിക്കാസ്പദമായ സംഭവം.മെയ് ആറിന് സൗത്ത്റെയില്‍വേ സ്റ്റേഷനിലായിരുന്നു പ്രതിയെ
#kerala #Top Four

മില്‍മ പ്ലാന്റുകളിലെ തൊഴിലാളികളുടെ സ്ഥാനകയറ്റം തടഞ്ഞുവച്ചു ; സമരവുമായി തൊഴിലാളി യൂണിയന്‍, സമരത്തില്‍ വലഞ്ഞ് സംസ്ഥാനത്തെ പാല്‍ വിപണി

തിരുവനന്തപുരം: മില്‍മ പ്ലാന്റുകളിലെ തൊഴിലാളികളുടെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തില്‍ വലഞ്ഞ് സംസ്ഥാനത്തെ പാല്‍ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ സമരം നടക്കുന്നത്.പ്ലാന്റിലെ തൊഴിലാളികളുടെ
#Top Four

‘ എടാ മോനേ ‘ , ആവേശത്തിലെ ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ പാര്‍ട്ടി നടത്തി ഗുണ്ടാ തലവന്‍

തൃശൂര്‍: ജയിലില്‍ നിന്നറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാനായി പാര്‍ട്ടി നടത്തി ഗുണ്ടാതലവന്‍.നിരവധി കൊലപാതകക്കേസുകളിലെ പ്രതിയായ കുറ്റൂര്‍ സ്വദേശി അനൂപാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.കൊടും ക്രിമിനലുകളടക്കം അറുപതോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.
#health #kerala #Top Four

മഞ്ഞപ്പിത്തം: ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്, സംസ്ഥാനത്ത് കേസുകള്‍ക്കൊപ്പം മരണ സംഖ്യയും കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി പേര്‍ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍.
#Crime #india #kerala #Top Four

കോഴിക്കോട് നവവധു നേരിട്ടത് ക്രൂരമര്‍ദനം,വയര്‍ കഴുത്തിലിട്ട് മുറുക്കി;വിവരമറിഞ്ഞയുടന്‍ മാതാപിതാക്കള്‍ പരാതി നല്‍കി

കൊച്ചി: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം.പറവൂര്‍ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍ മര്‍ദനത്തിനിരയായത്. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന്