December 23, 2025
#kerala #Politics #Top Four

മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി മടക്കം ; സിപിഐഎം യോഗത്തിന് ശേഷം പ്രതികരിക്കാതെ ഇ പി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ 10 മണിയോടെയാണ് ആരംഭിച്ചത്. യോഗത്തിന് ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളോട്
#Politics #Top Four

ഭരണഘടനാ വിരുദ്ധമായ നടപടി ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത് ; വിവാദ പ്രസംഗത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി

ഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് വിവാദ പ്രസംഗമാണ് എന്ന ആരോപണത്തില്‍ മറുപടിയുമായി പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സംവരണം നടപ്പാക്കാന്‍ ശ്രമിച്ചുവെന്നും.ഭരണഘടനാ
#kerala #Top Four

മുതലപ്പൊഴിയില്‍ വീണ്ടും അപകടം ; അപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം.മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തി.അഴിമുഖത്തുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായിരുന്നു.തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി
#kerala #Politics #Top Four

ഇ പി പറഞ്ഞത് സത്യം : ശോഭാ സുരേന്ദ്രനുമായി ഇ പി കൂടിക്കാഴ്ച നടത്തിയിട്ടില്ല , തൃശൂരില്‍ ബിജെപിയെ സഹായിക്കണമെന്ന് ജാവദേക്കര്‍ ആവശ്യപ്പെട്ടു

കൊച്ചി: ഇ പി ജയരാജനും ജാവ്‌ദേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട രാഷ്ടീയ പോര് മുറുകുന്ന സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാര്‍. ഇ പി ജയരാജനും
#kerala #Premium #Top Four #Top News

മേയറും എം എല്‍ എയും നടുറോഡില്‍ കെ എസ് ആര്‍ ടി സി തടഞ്ഞ് തര്‍ക്കമുണ്ടാക്കുന്നത് ശരിയാണോ?

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എം എല്‍ എയുമായ സച്ചിന്‍ ദേവും കെ എസ് ആര്‍ ടി സി ഡ്രൈവറുമായി നടുറോഡില്‍ വാക്പോര് നടത്തിയ
#kerala #Politics #Top Four

തന്റെ കാല്‍ച്ചുവട്ടില്‍ നിന്ന് ഒന്നും ഒലിച്ചു പോയിട്ടില്ല. എടുത്ത നടപടി തിരുത്താന്‍ പാര്‍ട്ടി തയ്യാറാകുന്നില്ല : എസ് രാജേന്ദ്രന്‍

മൂന്നാര്‍:ബിജെപി പ്രവേശനം പൂര്‍ണമായി തള്ളാതെ സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍.വ്യക്തികള്‍ തമ്മിലുള്ള മത്സരത്തില്‍ തോല്‍ക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിയോട് എത്ര തവണ വേണമെങ്കിലും ക്ഷമ
#kerala #Politics #Top Four

രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു: പരാതിയുമായി വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുതാര്യവും നീതിപൂര്‍വവുമായി വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
#kerala #Top Four

പ്രണയക്കെണിയുടെ പേരില്‍ വര്‍ഗീയ വിഷവിത്തുകള്‍ വിതയ്ക്കാന്‍ അനുവദിക്കരുത് : മാര്‍ ജോസഫ് പാംപ്ലാനി

തലശ്ശേരി: പ്രണയക്കെണിയുടെ പേരില്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാന്‍ പലരും ശ്രമിക്കുന്നുവെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂര്‍ ചെമ്പേരിയിലെ കെസിവൈഎം യുവജന സംഗമത്തിലാണ്
#Politics #Top Four

കോണ്‍ഗ്രസിന് തിരിച്ചടി : ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്ലി രാജിവച്ചു

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് വീണ്ടും വന്‍ തിരിച്ചടി. കോണ്‍ഗ്രസിന്റെ ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്ലി രാജിവച്ചു.സംഘടന തലത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം കൂടാതെ
#india #kerala #Politics #Top Four

കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് 2 വര്‍ഷത്തേക്ക് ഒഴിവ് ചോദിച്ച് സുരേഷ് ഗോപി

തൃശൂര്‍ : ഇഷ്ടപ്പെട്ട ചില സിനിമകള്‍ ചെയ്യാനുണ്ടെന്നും അതിനാല്‍ രണ്ടു വര്‍ഷത്തേക്കു തനിക്ക് ഒരൊഴിവു തരണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും എന്നാല്‍, പാര്‍ട്ടി പറഞ്ഞാല്‍ ഭാരിച്ച ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും കേന്ദ്രമന്ത്രിയാകുമോ