ചെന്നൈ: കാന്ത ചിത്രത്തില്‍ എം.കെ. ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ത്യാഗരാജഭാഗവതരുടെ കുടുംബം രംഗത്ത്. ത്യാഗരാജഭാഗവതരുടെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്‍മാനും ‘കാന്ത’ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ്. വൈറ്റ് കോളര്‍ ഭീകരര്‍ ആണോ ആക്രമണത്തിന് പിന്നിലെന്ന് അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചു. എല്ലാ തെളിവുകളും
തിരുവനന്തപുരം: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപത്ത് ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും സുരക്ഷ ശക്തമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. തിരക്കുള്ള സ്ഥലങ്ങളില്‍ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി
ന്യൂഡല്‍ഹി: കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ കെ സി വേണുഗോപാല്‍ സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനായി ദേശീയ ജനറല്‍ സെക്രട്ടറി പദവി ഒഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഹാര്‍
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ ജലസംഭരണി തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജലസംഭരണി തകര്‍ന്നതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. 1.38
തിരുവനന്തപുരം: സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ്
പത്തനംതിട്ട: മാധ്യമങ്ങള്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് അടി സ്ഥാനമാണെന്നും രാഷ്ട്രത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക്‌വലുതാണെന്നും ഓരോ മാധ്യമപ്രവര്‍ത്തകനും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.