February 17, 2026
#kerala #Top Four

പ്രസാദ് ഇ ഡി ശബരിമല പുതിയ മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെ തിരഞ്ഞെടുത്തു. നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം മേല്‍ശാന്തിയാണ് ചാലക്കുടി സ്വയായ പ്രസാദ് ഇ ഡി. ബരിമല മാളികപ്പുറം
#kerala #Top Four

മേയര്‍ നല്ല മനുഷ്യന്‍; തൃശൂര്‍ മേയറെ പുകഴ്ത്തി സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിനെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മേയര്‍ നല്ല മനുഷ്യന്‍ ആണെന്നും അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഒന്നും
#kerala #Top Four

കെപിസിസി ഭാരവാഹിയാക്കിയില്ല; ചാണ്ടി ഉമ്മനെ തഴഞ്ഞതില്‍ അതൃപ്തി

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ ചാണ്ടി ഉമ്മനെ പരിഗണിക്കാതെ.ിരുന്നതില്‍ അതൃപ്തി. ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ അനുകൂലികള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍
#kerala #Top Four

ഹിജാബ് വിവാദം; കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയണം, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹിജാബിനെതിരെ സംസാരിച്ചത് സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിന്‍സിപ്പല്‍ ആണെന്നും കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി
#kerala #Others #Top Four

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കാന്‍ കസ്റ്റംസ്

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍ാന്റെ വാഹനം വിട്ടുനല്‍കാന്‍ കസ്റ്റംസ്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ നിബന്ധനകളോടെ വിട്ടുനല്‍കാനാണ് കസ്റ്റംസിന്റെ തീരുമാനം. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാല്‍ ബാങ്ക് ഗ്യാരണ്ടിയിലും നിബന്ധനകളോടെയും
#kerala #Top Four

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍, കോടയില്‍ നാളെ ഹാജരാക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. നാളെ കോടതിയില്‍ ഹാജരാക്കും. പത്ത് മണിക്കൂറോളം നീണ്ട
#india #news #Top Four #Top News #Trending

നാലാമത്തെ ഭാര്യയ്ക്ക് പ്രതിമാസം 30000 രൂപ മുടങ്ങാതെ ജീവനാംശം നല്‍കണം, സമാജ്‌വാദി എംപിയോട് കോടതി

ന്യൂഡല്‍ഹി: നാലാമത്തെ ഭാര്യയ്ക്ക് എല്ലാ മാസവും ജീവനാംശം നല്‍കണമെന്നും അല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും എം പിയോട് നിര്‍ദേശിച്ച് അലഹബാദ് ഹൈക്കോടതി. റാംപൂരില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി
#kerala #Top Four

മുതിര്‍ന്ന നേതാവിനെ പാര്‍ട്ടി തഴയുന്നു, ജി.സുധാകരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യാന്‍ സാഹചര്യം വരുമ്പോള്‍ ആലോചിക്കും: കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍. കോണ്‍ഗ്രസിലേക്ക് സ്വാം ചെയ്യാന്‍ സാഹചര്യം വരുമ്പോള്‍ ആലോചിക്കുമെന്നും നിലവില്‍ സാഹചര്യമില്ലെന്നും
#kerala #Top Four

ദേവന് നേദിക്കുന്നതിന് മുന്‍പ് ആറന്മുള വള്ളസദ്യ മന്ത്രിക്ക് വിളമ്പി, ആചാര ലംഘനമെന്ന് തന്ത്രി

ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ ദേവന് നേദിക്കുന്നതിന് മുന്‍പ് ദേവസ്വം മന്ത്രിയ്ക്ക് സദ്യ വിളമ്പിയത് ആചാരലംഘനമെന്ന് തന്ത്രി. സെപ്തംബര്‍ 14ന് നടന്ന അഷ്ടമിരോഹിണി വള്ളസദ്യ നടന്ന ദിവസം ദേവസ്വം
#kerala #Top Four

ചൈന – യുഎസ് വ്യാപാര യുദ്ധം; സോയാബീന്‍ വാങ്ങുന്നത് നിര്‍ത്തി ചൈന, ശത്രുതാപരമായ നടപടിയെന്ന് ട്രംപ്

വാഷിങ്ടണ്‍: വീണ്ടും യുഎസ് – ചൈന വ്യാപാര യുദ്ധം. യുഎസില്‍ നിന്ന് സോയാബീന്‍ വാങ്ങുന്നത് നിര്‍ത്തിവെച്ച നടപടിയാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ പോര് തുടങ്ങിയിരിക്കുന്നത്. ചൈനയുടെ ഈ