#kerala #Top Four

സ്വര്‍ണ്ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വരണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. നിലവില്‍ റിമാന്‍ഡിലുള്ള ദേവസ്വം
#Sports #Top Four

പുതുചരിത്രം; മൂന്നാമൂഴത്തില്‍ കിരീടം ചൂടി ഇന്ത്യന്‍ വനിതകള്‍

നവി മുംബൈ: പുതചരിത്രമഴുതി ഇന്ത്യന്‍ പെണ്‍പുലികള്‍. ഒരുപാട് കാത്തിിപ്പുകള്‍ക്ക് ശേഷം ഇന്ത്യ സ്വപ്‌നത്തിലെത്തിയിരിക്കയാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോക ചാമ്പ്യന്മാര്‍ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്.
#kerala #Top Four

ചര്‍ച്ച പോസിറ്റീവ്; എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ സാധ്യതയുണ്ടെന്ന് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്രവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവ് ആണെന്നും സംസ്ഥാനത്തിന് എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മെസിയെ
#india #Top Four

മെസിയെ ഇന്ത്യയിലേക്ക് എത്തിക്കും, വേദി ഹൈദരാബാദില്‍, കേരളക്കാര്‍ക്കും കാണാന്‍ അവസരമൊരുക്കും; ശതദ്രു ദത്ത

കൊല്‍ക്കത്ത: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി ഇന്ത്യയിലെത്തുന്നു. 4 ഇന്ത്യന്‍ നഗരങ്ങള്‍ ഉള്‍പ്പെടുന്ന ‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025’ പരിപാടിയില്‍ അഹമ്മദാബാദിനു പകരം ഹൈദരാബാദിനെ ഉള്‍പ്പെടുത്തിയതായി
#Sports #Top Four

കന്നികിരീടത്തിന് പൊരുതാന്‍ ഇന്ത്യ; എതിരാളികള്‍ ദക്ഷിണാഫ്രിക്ക

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ കിരീടം ചൂടാന്‍ ഇന്ത്യ ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഉച്ചതിരിഞ്ഞ് മൂന്നു മുതല്‍ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
#kerala #Top Four

കലൂര്‍ സ്റ്റേഡിയം ചുറ്റുമതില്‍ നിര്‍മ്മാണം നിയമവിരുദ്ധം; പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ചുറ്റുമതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
#kerala #Top Four

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രമുഖ മുഖങ്ങളെ ഇറക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥനെയും വീണയെയും മത്സരിപ്പിക്കും. പ്രചാരണം നയിക്കാന്‍ കെ മുരളീധരന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനമാണ് കോണ്‍ഗ്രസിനുള്ളത്. കെ എസ് ശബരീനാഥന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്
#kerala #Top Four

മേയ്ത്ര ഹോസ്പിറ്റലില്‍ കാര്‍-ടി സെല്‍ തെറാപ്പിയിലൂടെ രക്താര്‍ബുദ ചികിത്സയില്‍ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താര്‍ബുദ ചികിത്സയില്‍ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റല്‍. 25 വയസുകാരനായ രക്താര്‍ബുദ രോഗിക്ക് കാര്‍-ടി സെല്‍ തെറാപ്പി നടപ്പാക്കിയാണ് മേയ്ത്ര അഡ്വാന്‍സ്ഡ് കാന്‍സര്‍ കെയറില്‍
#kerala #Top Four

ബെംഗളുരു-എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച; തൃശൂരും പാലക്കാടും സ്റ്റോപ്പ്

തിരുവനന്തപുരം: ബെംഗളുരു-എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച മുതല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ സാധ്യത. ബുധനാഴ്ച ഒഴിച്ച് മറ്റു ദിവസങ്ങളില്‍ സര്‍വീസുണ്ടാകും. രാവിലെ 5.10ന് കെ
#kerala #Top Four

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി റസൂല്‍ പൂക്കുട്ടി, കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്സണ്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഒസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടന ‘അമ്മ’ ജനറല്‍ സെക്രട്ടറിയുമായ കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍. സി.