തിരുവനന്തപുരം: രാഹുലിനെത്ിരെ ഫോണ്‍ സംഭാഷങ്ങളും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് തീരുമാനവുമായി യുഡിഎഫ്. രാഹുലിനെ നിയമസഭാ സമ്മേളനത്തിലും പങ്കെടുപ്പിക്കരുതെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.