February 23, 2026
#Sports #Top Four

വമ്പന്‍ പോരിന് മുന്‍പേ കോഹ്ലിക്ക് ചെക്ക് പറഞ്ഞ് ബാബര്‍, വീണ്ടും ലോക റെക്കോര്‍ഡ് തകര്‍ത്തു

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ വിരാട് കോഹ്ലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ഫോറിലെ