December 21, 2025
#news #Top Four

നിമിഷപ്രിയ കേസ്: കാന്തപുരവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരന്‍

കോഴിക്കോട്: നിമിഷപ്രിയ കേസില്‍ ‘ക്രെഡിറ്റ് വേണ്ടെന്ന’ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനക്കെതിരെ വിമര്‍ശനമുയര്‍ത്തി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. കാന്തപുരമോ ശൈഖ്
#International #Top Four

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയിലെ അനസ് അല്‍ ഷരീഫ് ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അല്‍ ഷിഫ ആശുപത്രിക്കു സമീപുള്ള
#Crime #Top Four

ബലാത്സംഗക്കേസ്; റാപ്പര്‍ വേടനെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍പോയ വേടനെതിരെ (ഹിരണ്‍ദാസ് മുരളി) ലുക്കൗട്ട നോട്ടീസ്. വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാന്‍ ആണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടത്. Also Read: കള്ളനായി ചിത്രീകരിച്ചു, പിന്നില്‍ നിന്ന് കുത്തുമെന്നും
#kerala #Top Four

കള്ളനായി ചിത്രീകരിച്ചു, പിന്നില്‍ നിന്ന് കുത്തുമെന്നും കരുതിയില്ല: ഡോ.ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം: അറിയാവുന്നവര്‍ സഹായിച്ചില്ലെന്നും ഒന്നോ രണ്ടോ ആളുകള്‍ കൂടെ നിന്നില്ലെന്നും ഡോ. ഹാരിസ് ചിറക്കല്‍. പിന്നില്‍ നിന്ന് കുത്തുമെന്ന് കരുതിയില്ലെങ്കിലും ലോകം മുഴുവനും കള്ളനായി ചിത്രീകരിച്ചുവെന്നും ഡോ.ഹാരിസ്
#news #Top Four

വോട്ടര്‍പട്ടിക ക്രമക്കേടില്‍ ആഞ്ഞടിക്കാന്‍ ഇന്‍ഡ്യ സഖ്യം; 300 എംപിമാരെ അണിനിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധം

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യ സഖ്യം. രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക തട്ടിപ്പ് ആരോപണത്തെ ചര്‍ച്ചയാക്കാനും പ്രധാന വിഷയമായി ഉയര്‍ത്താനുമാണ് ധാരണ. ഇന്‍ഡ്യ സഖ്യത്തിലെ
#news #Top Four

ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച ജഗ്ദീപ് ധന്‍കര്‍ എവിടെ? കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യമുയര്‍ത്തി കപില്‍ സിബല്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെച്ച ജഗ്ദീപ് ധന്‍കര്‍ എവിടെയാണെന്ന ചോദ്യം ഉയര്‍ത്തി രാജ്യസഭ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് കേന്ദ്രസര്‍ക്കാര്‍
#news #Top Four

ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. എടുത്തു ചാടുന്ന തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വരുമാന
#news #Top Four

വനം വകുപ്പിനും വനം മന്ത്രിക്കുമെതിരെ പരസ്യ സമരവുമായി സിപിഐ എംഎല്‍എ

ഇടുക്കി: വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ഭരണപക്ഷത്തുള്ള സിപിഐ എംഎല്‍എ വനംവകുപ്പിനും വനംമന്ത്രിക്കുമെതിരെ പരസ്യ സമരം തുടങ്ങി. ഇടുക്കിയിലെ പീരുമേട് എംഎല്‍എ വാഴൂര്‍ സോമനാണ് എകെ
#kerala #Top Four

അതുല്യയുടെ മരണം; ഭര്‍ത്താവ് പിടിയില്‍, ക്രൈം ബ്രാഞ്ചിന് കൈമാറും

തിരുവനന്തപുരം: ഷാര്‍ജയില്‍ അതുല്യ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച് പിടികൂടി. അതുല്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊല്ലത്ത് പൊലീസ് സതീഷിനെതിരെ കേസ് എടുത്തിരുന്നു. ഷാര്‍ജയില്‍ നിന്ന്
#india #Top Four

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ഓപ്പറേഷന്‍ അഖാലിന്റെ ഭാഗയമായി ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Also Read: ബഹിരാകാശ സഞ്ചാരി