December 21, 2025
#news #Top Four

ബലാത്സംഗക്കേസ്; വേടനെ അറസ്റ്റ് ചെയ്യാന്‍ പോലീസ്

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പോലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. വേടന്‍ കേരളത്തില്‍
#International #Top Four

ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ അന്തരിച്ചു

വാഷിങ്ടന്‍: ഏറ്റവും കൂടുതല്‍ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളില്‍ ഒരാളായ ജിം ലോവല്‍ (97) അന്തരിച്ചു. പരാജയപ്പെട്ട അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാന്‍ഡറും കൂടിയായിരുന്നു അദ്ദേഹം.
#news #Top Four

ഡോക്ടര്‍ ഹാരിസിനെതിരെ നിയമ നടപടി ഉണ്ടാകില്ല; ഡോക്ടര്‍മാരുടെ സംഘടയ്ക്ക് ഉറപ്പ് നല്‍കി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉപകരണക്ഷാമം വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയ്ക്ക്
#news #Top Four

ബൈബിള്‍ വലിച്ചെറിഞ്ഞു, 12 മണിക്കൂറോളം ബന്ദിയാക്കി; ഒഡീഷയിലെ ആക്രമണത്തെക്കുറിച്ച് വിവരിച്ച് കന്യാസ്ത്രീ

ഡല്‍ഹി: ഒഡീഷയിലെ ആക്രമണത്തെക്കുറിച്ച് വിവരിച്ച് കന്യാസ്ത്രീ എലേസ ചെറിയാന്‍. രണ്ട് മണിക്കൂറോളം തങ്ങളെ ബന്ദിയാക്കി വെച്ചെന്നും വൈദികരെ ആക്രമിക്കുകയും ബൈബിള്‍ വലിച്ചെറിഞ്ഞെന്നും കന്യാസ്ത്രീ പറഞ്ഞു. ബിജെപി ഭരണമെന്ന്
#kerala #Top Four

തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഡോ.ഹാരിസ്

തിരുവനന്തപുരം: തന്നെ വ്യക്തിപരമായി ബോധപൂര്‍വം ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.സി.എച്ച്.ഹാരിസ്. തന്റെ മുറി മറ്റൊരു പൂട്ടിട്ട് അടച്ച അധികൃതരുടെ ലക്ഷ്യം വേറെയാണെന്നും ഹാരിസ് ആരോപിച്ചു.
#kerala #Top Four

ലഹരിമരുന്ന് കച്ചവടം; കൊടി സുനിയെ ജയില്‍ മാറ്റും

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയെ ജയില്‍ മാറ്റാന്‍ തീരുമാനം. ജയിലി് അകത്തും പുറത്തും ലഹരിമരുന്ന് കച്ചവടം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് ജയില്‍
#india #Top Four

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ ജമ്മുകശ്മീരില്‍ നിരോധിച്ചു

ന്യൂഡല്‍ഹി: അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ ജമ്മുകശ്മീരില്‍ നിരോധിച്ചു. രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരെന്നും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പുസ്‌കതകങ്ങള്‍ നിരോധിച്ചിരിക്കുന്നത്. എ ജി
#news #Top Four

അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറ് വയസുകാരിക്ക് വംശീയാധിക്ഷേപം

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറ് വയസുകാരിക്ക് നേരെ വംശീയാധിക്ഷേപം. പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള അഞ്ചോളം ആണ്‍കുട്ടികളാണ് കുട്ടിയെ വംശീയമായി അധിക്ഷേപിച്ചത്. ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്നും
#Sports #Top Four

സാലറി കട്ട്; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ജീവനക്കാരുടെ സാലറി വെട്ടിചുരുക്കി കേരള ബ്ലാസ്റ്റേഴ്സ്. വ്യാഴാഴ്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളുടെ യോഗം നടക്കിനിരിക്കെയാണ് ഈ തീരുമാനം. ക്ലബ് സിഇഒ അഭിക് ചാറ്റര്‍ജി, സ്പോര്‍ട്ടിങ്
#International #Top Four

ഇന്ത്യയ്ക്ക് വീണ്ടും തീരുവ ചുമത്തി ട്രംപ്; ആകെ തീരുവ 50%

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വീണ്ടും തീരുവ ചുമത്തി ട്രംപ്. 25% തീരുവയാണ് യുഎസ് ഇന്ത്യയ്ക്ക് ചുമത്തിയത്. ഇതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേലുള്ള ആകെ തീരുവ 50% ആയി.