February 18, 2026
#kerala #Top Four

ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസ് ഗൂഢാലോചന, ഫ്‌ലാറ്റ് മറിച്ചു വിറ്റ് ലാഭം നേടിയിട്ടില്ല: അജിത് കുമാര്‍

തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസില്‍ തന്നെ ഗൂഢാലോചനയാണെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍. വ്യാജരേഖകള്‍ ചമച്ചതും പൊലീസില്‍ നിന്നാണെന്നും അജിത് കുമാര്‍ മൊഴി നല്‍കി. നധികൃതസ്വത്തു സമ്പാദനക്കേസില്‍
#news #Top Four

ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രിയോട് പരാതിപ്പെട്ട മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്കെതിരെ കേസ്

മലപ്പുറം: ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനോട് പരാതിപ്പെട്ട മെഡിക്കല്‍ കോളജ് താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസെടുത്തതായി ആരോപണം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാനത്തിനെത്തിയ
#news #Top Four

കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും

കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും. ഇരിണാവിലെ പൊങ്കാരന്‍ സച്ചിന്‍ എന്ന 31 കാരനാണ് മരിച്ചത്. മൂന്ന് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന
#Movie #Top Four

അമ്മ തിരഞ്ഞെടുപ്പ് ആരംഭിച്ചു; 4 മണിയോടെ ഫലപ്രഖ്യാപനം, മമ്മൂട്ടി വോട്ട് ചെയ്യാനെത്തില്ല

കൊച്ചി: വിവാദങ്ങള്‍ക്കിടെ താരസംഘടന അമ്മയുടെ തിരഞ്ഞെടുപ്പ് തുടങ്ങി. ഇന്ന് രാവിലെ 10 മണിക്കാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. ഉച്ചയ്ക്ക് 1 മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ്.
#india #Top Four

ആണവായുധം കാട്ടി വിരട്ടേണ്ട, ഏത് ഭീഷണിയെയും നേരിടാന്‍ സജ്ജം; സ്വാതന്ത്ര്യ ദിനത്തില്‍ മോദി

ന്യൂഡല്‍ഹി: രാജ്യം സ്വയം പര്യാപ്തത നേടി, ആണവായുധം കാണിച്ച് വിരട്ടേണ്ടെന്ന് പാക്കിസ്ഥാനോട് പ്രധാനമന്ത്രി നരേന്ദ്രമോദി. 79-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ
#news #Top Four

ജമ്മു കശ്മീരിലെ മിന്നല്‍ പ്രളയം; മരണ സംഖ്യ 50 ആയി, ഇരുന്നൂറിലേറെപ്പേരെ കാണാനില്ല

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 50 ആയി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ ഇരുന്നൂറിലേറെപ്പേരെ കാണാതായി
#Sports #Top Four

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി ഖാലിദ് ജമീല്‍

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകനായി ഖാലിദ് ജമീല്‍ ചുമതലയേറ്റു. ഐ എം വിജയന്റെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ കമ്മിറ്റി ഖാലിദിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നത്. രണ്ട് വര്‍ഷത്തേക്ക് ഇന്ത്യന്‍
#Crime #Top Four

ഡല്‍ഹിയില്‍ 24കാരി കൂട്ടബലാത്സംഗത്തിനിരയായി

ന്യൂഡല്‍ഹി: ഡല്‍ഹി സിവില്‍ ലൈനില്‍ ഞായറാഴ്ച പാര്‍ട്ടിക്കിടെ 24കാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന തിലക് നഗര്‍ സ്വദേശിയായ 24കാരിയാണ്
#news #Top Four

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; പരസ്പരം പോരടിച്ച് നിര്‍മാതാക്കള്‍

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം പോരടിച്ച് സിനിമാ നിര്‍മാതാക്കളായ സാന്ദ്രാ തോമസും വിജയ് ബാബുവും. കഴിഞ്ഞ ദിവസം
#kerala #Top Four

ഓണപ്പരീക്ഷ മുതല്‍ മിനിമം മാര്‍ക്ക് സമ്പ്രദായം; പ്രത്യേക പഠനപിന്തുണയുണ്ടാകും

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ 5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷയിലെ മിനിമം മാര്‍ക്ക് സമ്പ്രദായം ഈ മാസം നടക്കുന്ന ഓണപ്പരീക്ഷ മുതല്‍ നടപ്പാക്കും. 10-ാം ക്ലാസില്‍ അടുത്ത