തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഉപകരണം ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങിയെന്നു തുറന്നു പറഞ്ഞതിനു ലഭിച്ച കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്. Also
കോതമംഗലം: കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയതില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഇരുവരും ഒളിവിലാണ്. റമീസ് അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ വീട് പൂട്ടി
തിരുവനന്തപുരം: ചികിത്സാ ചെലവുകള്‍ കുതിച്ചുയരുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പകരുന്ന ആശ്വാസം വളരെ വലുതാണെന്ന് മന്ത്രി വി.എന്‍ വാസവന്‍. തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കുമായി
കൊളംബോ: ശബരിമല തീര്‍ത്ഥാടനത്തിനെ അംഗീകൃത തീര്‍ത്ഥാടന കേന്ദ്രമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. ദീര്‍ഘകാലമായുള്ള തീര്‍ത്ഥാടന ബന്ധം കണക്കിലെടുത്താണ് തീരുമാനം.
തൃശൂര്‍: തൃശൂരില്‍ യുഡിഎഫ് പരാജയപ്പെട്ടതിന് പിന്നില്‍ നേരിട്ട് പ്രവര്‍ത്തിച്ചത് ടി.പ്രതാപന്‍ ആയിരുന്നുവെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പി.യതീന്ദ്രദാസ്. തിരഞ്ഞെടുപ്പ് കാലയളവില്‍ ടി.എന്‍ പതാപനായിരുന്നു തൃശൂരിലെ എംപി. Also
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതായി പരാതി. മാധ്യമപ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍
ഡെറാഡൂണ്‍: മിന്നല്‍ പ്രളയം മൂലം ദുരന്തഭൂമിയായി മാറിയ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തില്‍ നിന്ന് രാത്രി തിരച്ചില്‍ പുരനരാരംഭിച്ചു. രണ്ട് ഗര്‍ഭിണികളെ സൈന്യം എയര്‍ ലിഫ്റ്റ് ചെയ്തു. ആശുപത്രിയില്‍
ബെംഗളൂരു: പതിമൂന്നാം പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ ധര്‍മ്മസ്ഥലയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന് സര്‍ക്കാര്‍. പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്ത് വിവധയിടങ്ങളില്‍ നിന്ന് വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. ഓപ്പറേഷന്‍ ലൈഫ് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണയാണ്