#International #Top Four

നിമിഷപ്രിയയുടെ വധശിക്ഷ; ഒത്തുതീര്‍പ്പിനില്ലെന്ന് തലാലിന്റെ സഹോദരന്‍

സന: നിമിഷപ്രിയയുടെ വധശിക്ഷ ഉടനെ നടപ്പിലക്കാണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. ഒത്തുതീര്‍പ്പിനില്ലെന്നും ഒരുതരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും പറഞ്ഞുകൊണ്ട് തലാലിന്റെ സഹോദരന്‍ അറ്റോര്‍ണി ജനറലിന് കത്തയച്ചു. ദയാധനം
#news #Top Four

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആരുടെയും സഹായം കൊണ്ടല്ല: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആരുടെയും സഹായം കൊണ്ടല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കള്ളക്കേസായതുകൊണ്ടാണ് അവരെ കോടതി പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളായാലും
#kerala #Top Four

സാനുമാഷിന് അന്ത്യനിദ്ര; ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കൊച്ചി: എഴുത്തുകാരനും, സാഹിത്യ നിരൂപകനുമായ പൊഫ എം.കെ.സാനുവിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മലയാളത്തിന്റെ സാനുമാഷിന് വിടനല്‍കാനായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. Also Read: ധര്‍മസ്ഥല; പതിനഞ്ചുകാരിയെ
#india #Top Four

ധര്‍മസ്ഥല; പതിനഞ്ചുകാരിയെ സംസ്‌കരിച്ചു, പുതിയ വെളിപ്പെടുത്തല്‍

ധര്‍മസ്ഥല: പതിനഞ്ചുവയസുകാരിയെ പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ധര്‍മസ്ഥലയില്‍ സംസ്‌കരിച്ചെന്ന പുതിയ വെളിപ്പെടുത്തലുമായി ആക്ഷന്‍ കമ്മിറ്റി അംഗവും ഇച്ചലംപാടി സ്വദേശിയായുമായ ടി ജയന്ത്. Also Read: തമിഴ് ഹാസ്യ നടന്‍ മദന്‍
#Movie #Top Four

തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു. ഇന്നലെ ചെന്നൈ അഡയാറിലായിരുന്നു അന്ത്യം. മകന്‍ ആണ് മരണവിവരം അറിയിച്ചത്. കാന്‍സര്‍ ബാധിതനായ മദന്‍ ഏറെ നാളായി
#Sports #Top Four

ഏഷ്യാ കപ്പ് ടൂര്‍ണമെന്റ്; ഇന്ത്യ – പാക് പോരാട്ടം സെപ്തംബര്‍ 14ന്

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് സെപ്തംബര്‍ 9 മുതല്‍ 28 വരെ നടക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിലായാണ് വേദികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ വെച്ച് നടത്തുന്നതില്‍
#news #Top Four

താല്‍ക്കാലിക വി സി നിയമനത്തില്‍ സമവായത്തിന് ശ്രമം, ഗവര്‍ണറെ കണ്ട് മന്ത്രിമാര്‍

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമന വിവാദത്തിനിടെ പുതിയ നീക്കവുമായി മന്ത്രിമാര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, നിയമ മന്ത്രി പി
#kerala #Top Four

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
#kerala #Top Four

പ്രൊഫ എം കെ സാനു അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും, സാഹിത്യ വിമര്‍ശകനും, അധ്യാപകനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ
#Sports #Top Four

ഓവലില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി ആകാശ് ദീപ്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സ് അര്‍ധ സെഞ്ച്വറി നേട്ടവുമായി ആകാശ് ദീപ്. ഇന്നലെ രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങില്‍ തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായി. ഇതോടെ