December 20, 2025
#kerala #Top Four

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകള്‍, കുരുക്കായി ഡോക്ടര്‍മാരുടെ മൊഴി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസില്‍ ഡോക്ടര്‍മാരുടെ മൊഴിയെടുത്ത് പൊലീസ്. ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കി. രണ്ടാം മാസത്തിലാണ് ഗര്‍ഭഛിദ്രം നടത്തിയത്. മെയ്
#kerala #Top Four

ഗുരുവായൂര്‍ ഏകാദശി തിങ്കളാഴ്ച; പ്രഥമ പരിഗണന ക്യൂ നില്‍ക്കുന്നവര്‍ക്ക്, സ്‌പെഷ്യല്‍ ദര്‍ശനം ഉണ്ടാകില്ല

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി മറ്റന്നാള്‍. ദേവസ്വം വക ഉദയാസ്തമയ പൂജ വഴിപാട് ഉള്‍പ്പെടെ വിവിധ ചടങ്ങുകളോടെ ഏകദാശി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ
#kerala #Top Four

രാഹുലിന്റെ സസ്‌പെന്‍ഷന്‍ രാജിക്ക് തുല്യം; എംഎല്‍എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാനാകില്ല: കെ.മുരളീധരന്‍

തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയില്‍ കേസെടുത്ത നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന ഒരു നിലപാടും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് കെ മുരളീധരന്‍. രാഹുലിന്റെ സസ്‌പെന്‍ഷന്‍ രാജിയ്ക്ക് തുല്യമാണെന്നും അദ്ദേഹത്തിന്റെ എംഎല്‍എ
#kerala #Top Four

ബലാത്സംഗം, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പരാതി നല്‍കി യുവതി. അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ്
#kerala #Top Four

കേരളത്തില്‍ ഇടത് തീവ്രവാദം; 2 തീവ്രവാദികള്‍ കീഴടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം: കേരളത്തില്‍ ഇടതു തീവ്രവാദം നിലനില്‍ക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ഇടത് തീവ്രവാദമുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. കേരളത്തില്‍ ഏത് ജില്ലയിലാണ്
#kerala #Top Four

ശബരിമലയിലെ തേന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച; വഴിപാടിനുള്ള തേന്‍ വിതരണം ചെയ്തത് ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

പത്തനംതിട്ട: ശബരിമലയില്‍ വഴിപാട് ആവശ്യത്തിനുള്ള തേന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളിലാണെന്ന് കണ്ടെത്തല്‍. കരാര്‍ നല്‍കിയ സ്ഥാപനമാണ് തേന്‍ എത്തിച്ചത്. ദേവസ്വം
#kerala #Top Four

ശബരിമലയില്‍ പോറ്റിയെ എത്തിച്ചതും പരിചയപ്പെടുത്തിയതും തന്ത്രി; കുരുക്കായി പത്മകുമാറിന്റെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്തി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും
#kerala #Top Four

ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിനെ 2 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ രണ്ട് ദിവസത്തേക്ക് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി
#kerala #Top Four

പങ്കെടുക്കുന്നത് പാര്‍ട്ടി പരിപാടികളിലല്ല, പ്രചാരണം എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്കായി: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പിന്തുണയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സുധാകരനും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീനും
#kerala #Top Four

രാഹുല്‍ കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടാകില്ല, അദ്ദേഹം പാര്‍ട്ടിക്ക് പുറത്താണ്: കെ.മുരളീധരന്‍

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടാകില്ലെന്ന് കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെ