February 18, 2026
#news #Top Four

രണ്ട് മിനിറ്റുള്ള നാല് വീഡിയോക്ക് സര്‍ക്കാര്‍ നല്‍കിയത് 39.5 ലക്ഷം; ഉത്തരവാദിത്ത ടൂറിസത്തിന്റെ പരസ്യത്തിന് മാത്രം അനുവിച്ചത് രണ്ട് കോടി

തിരുവനന്തപുരം: രണ്ട് മിനിറ്റുള്ള നാല് വീഡിയോ ചെയ്യുന്നതിന് ടൂറിസം വകുപ്പിന് മുപ്പത്തി ഒന്‍പതര ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. നാല് ന്യൂസ് ലെറ്റര്‍ തയ്യാറാക്കുന്നതിന് പതിമൂന്നേകാല്‍ ലക്ഷം
#news #Top Four

ലീഗ് എന്നും തീവ്രവാദത്തിനും വര്‍ഗീയ വാദത്തിനും എതിരാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

ലീഗ് എന്നും തീവ്രവാദത്തിനും വര്‍ഗീയ വാദത്തിനും എതിരാണ്, ആ നയം എന്നും പിന്തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. യുവാക്കളെ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ ലീഗിന്
#news #Top Four

പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

ഡല്‍ഹി: പഞ്ചാബില്‍ നിന്നും ഏപ്രില്‍ 23 ന് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. പൂര്‍ണം കുമാര്‍ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക്
#health #Top Four

ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കോളറ രോഗബാധ സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശി രഘു പി.ജിക്ക് (48) ആണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
#news #Top Four

സുപ്രീംകോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ബിആര്‍ ഗവായ് ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു.
#news #Top Four

കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇനി ബസുകളില്‍ ജോലി ലഭിക്കില്ല

ഒറ്റപ്പാലം: കുറ്റകൃത്യങ്ങളിലുള്‍പ്പെട്ടവരെ സ്വകാര്യബസുകളുള്‍പ്പെടെ സ്റ്റേജ് കാരേജുകളില്‍ ജീവനക്കാരായി നിയമിക്കാന്‍ പാടില്ലെന്ന നിര്‍ദേശം നടപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഡോര്‍ അറ്റന്‍ഡര്‍മാര്‍ തുടങ്ങിയ ജീവനക്കാര്‍ക്ക് 12 തരം കുറ്റകൃത്യങ്ങളില്‍
#news #Top Four

തൃശൂരില്‍ ഭാരതീയ ഹ്യൂമന്‍ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു

തൃശൂര്‍: ഭാരതീയ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ദേശീയ ചെയര്‍മാന്‍ അനൂപ് സബര്‍മതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ പദ്മനാഭന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല
#Movie #Top Four

ലഹരിക്കെതിരായ സന്ദേശവുമായി സൂത്രവാക്യം ടീസര്‍

ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും മുഖ്യവേഷത്തിലെത്തുന്ന സൂത്രവാക്യം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലഹരിക്കെതിരായ സന്ദേശത്തോടെയാണ് ടീസര്‍ തുടങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍
#Sports #Top Four

ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17 ന് പുനരാരംഭിക്കും

ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17ന് പുനരാരംഭിക്കുന്നു. അവശേഷിക്കുന്ന മത്സരങ്ങള്‍ 6 വേദികളിലായാണ് പൂര്‍ത്തിയാക്കുകയെന്നും ഫൈനല്‍ മത്സരം ജൂണ്‍ 3ന്
#news #Top Four

നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേദലിന് മാനസികവൈകല്യമുണ്ടെന്ന് പ്രത്രിഭാഗം; രോഗമുള്ളയാള്‍ എങ്ങനെ 3 പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേദല്‍ ജിന്‍സന്‍ രാജയുടെ ശിക്ഷയിന്‍ മേല്‍ കോടതിയില്‍ വാദ പ്രതിവാദം. കേദലിന്റെ പ്രായം പരിഗണിക്കണമെന്നും മാനസികവൈകല്യമുണ്ടെന്നും പ്രത്രിഭാഗം