December 30, 2025
#kerala #Politics #Top News

മുന്‍ എംഎല്‍എ രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ; കമ്മറ്റിയില്‍ 6 പുതുമുഖങ്ങള്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പുതിയ ജില്ലാ സെക്രട്ടറിയായി മുന്‍ എംഎല്‍എ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. കൂടാതെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്ക് പുതിയതായി ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം മൂന്ന്
#kerala #Top News

കാസര്‍കോട് മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു, ഒരാളുടെ മൃതദേഹം ലഭിച്ചു

കാസര്‍കോട്: കാസര്‍കോട് പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. എരിഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസിന്റെ (17) മൃതദേഹമാണ് കിട്ടിയത്. ഒഴുക്കില്‍പ്പെട്ട യാസിന്‍
#kerala #Top News

മൂക്കിലെ ദശമാറ്റുന്നതിന് ശസ്ത്രക്രിയ നടത്തി വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി ; പരാതിയുമായി യുവതി

കണ്ണൂര്‍: മൂക്കിലെ ദശമാറ്റുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തിയ അഞ്ചരക്കണ്ടി മായമങ്കണ്ടി സ്വദേശി രസ്‌ന(30)യാണ് ശസ്ത്രക്രിയക്കിടെ
#kerala #Top News

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ മരിച്ചു, 18 പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

ചെന്നൈ: തമിഴ്‌നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന 18 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്നവരാണ് മരണപ്പെട്ടത്.
#Crime #Top News

തൃശൂരില്‍ വീട് കയറി ആക്രമണം ; രണ്ട് പേര്‍ കൊല്ലപ്പെട്ടു

തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ വീട് കയറി ആക്രമണം നടത്തുന്നതിനിടയില്‍ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. കൊടകര വട്ടേക്കാടാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്(29), മഠത്തില്‍ പറമ്പില്‍
#india #Top News

അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശം ; കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു

ഡല്‍ഹി : അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. കൂടാതെ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട്
#Crime #Top News

കൂട്ടുകാരന് വഴങ്ങാന്‍ നിര്‍ബന്ധം, ഇല്ലെങ്കില്‍ നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണി ; കാമുകിമാരെ കൈമാറുന്ന സംഘം പിടിയില്‍

ബെംഗളൂരു: നഗ്ന ചിത്രങ്ങള്‍ക്കാട്ടി ഭീഷണിപ്പെടുത്തി പങ്കാളികളെ കൂട്ടുക്കാര്‍ക്ക് കൈമാറുന്ന സംഘം പിടിയില്‍. ബംഗളൂരുവിലാണ് സംഭവം. ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന
#kerala #Top News

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു കോടതിയില്‍ ഹാജരായി, കേസ് തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ രണ്ടാം പ്രതിയായ മുന്‍മന്ത്രി ആന്റണി രാജു കോടതിയില്‍ ഹാജരായി. നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ആന്റണി രാജു ഹാജരായത്.കേസിലെ ഒന്നാം പ്രതി
#kerala #Top News

ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ സെക്രട്ടറിക്കും വക്കീല്‍ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ സെക്രട്ടറി എ ജയതിലക്, ഗോപാലകൃഷ്ണന്‍ ഐഎഎസ് എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത്.
#kerala #Top News

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് നല്‍കരുതെന്ന് ചൂണ്ടികാണിച്ച്