December 31, 2025
#kerala #Top News

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് ഓടുന്നത്

കൊച്ചി: സംസ്ഥാനത്ത് ഓടുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഇന്‍ഷുറന്‍സില്ലാതെയാണ് സര്‍വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നത് കോര്‍പ്പറേഷന്‍ ആയതിനാല്‍ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ്
#kerala #Top News

എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞു ; നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി

കണ്ണൂര്‍ : എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി. മാടായി കോളേജിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ എംപിയെ
#india #Top News

യുവതിയുടെ സ്വകാര്യവീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 2.57 കോടി രൂപയും ആടംബര കാറും തട്ടിയ പ്രതി അറസ്റ്റില്‍

ബംഗളൂരു: യുവതിയുടെ സ്വകാര്യവീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2.57 കോടി രൂപയും ആടംബര കാറും തട്ടിയ പ്രതി അറസ്റ്റില്‍. സുഹൃത്തായ മോഹന്‍കുമാറാണ് അറസ്റ്റിലായത്. മോഹന്‍കുമാറും യുവതിയും ബോര്‍ഡിങ് സ്‌കൂളില്‍
#Crime #Top News

4 മാസം മുന്‍പ് വിവാഹം, മകള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം; യുവതി മരിച്ചസംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പാലോട് (തിരുവനന്തപുരം): യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും ആദിവാസി സംഘടനകളഉം പരാതിയുമായി രംഗത്ത്. പാലോട് പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ശശിധരന്‍
#International #Top News

കോളേജുകളില്‍ ‘ലവ്എജ്യുക്കേഷന്‍’ കോഴ്‌സുകളാരംഭിക്കാന്‍ ചൈന; യുവാക്കളില്‍ പ്രണയത്തിന്റെയും കുടുംബത്തിന്റെയും പ്രാധാന്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യം

യുവാക്കളില്‍ പ്രണയത്തെയും കുടുംബ ബന്ധത്തെയും കുഞ്ഞുങ്ങളേയും കുറിച്ച് പഠിപ്പിക്കാനൊരുങ്ങി ചൈന. ഇതിനായി കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ലവ് എജ്യുക്കേഷന്‍ നല്‍കണമെന്നാണ് ചൈന പറയുന്നത്. ലവ്എജ്യുക്കേഷന്‍ യുവാക്കളിലെ പ്രണയം, കുടുംബം,
#kerala #Top News

സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം : കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി സ്വാഗതം ചെയ്ത് സഭ. യാക്കോബായ പക്ഷം കൈവശം വച്ചിരുന്ന ആറ് പള്ളികള്‍ ഓര്‍ത്തഡോക്‌സ്
#Career #Top News

സഹകരണ സംഘം/ ബാങ്കുകളില്‍ 291 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ ബാങ്കുകളിലെ ഒഴിവുകളിലുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 291 ഒഴിവാണുള്ളത്. ഇതില്‍ 264 ഒഴിവ് ജൂനിയര്‍ ക്ലാര്‍ക്ക്/
#Top News

വീട്ടിലെ പാചക വാതകം ചോര്‍ന്നതിന് പിന്നാലെ പൊട്ടിത്തെറി ; മൂന്ന് പേര്‍ക്ക് പരിക്ക്

ബംഗളുരു: വീട്ടിലെ പാചക വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ബംഗളൂരുവിലാണ് സംഭവമുണ്ടായത്. ബെഗളൂരുവിലെ ഡിജെഹള്ളിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഗ്യാസ്
#Sports #Top News

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു; വരന്‍ കടുത്ത കായിക പ്രേമി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു. പോസിഡെക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കട്ട ദത്ത സായ് ആണ് വരന്‍.
#news #Top News

തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കം; കൃഷ്ണഗിരിയില്‍ നിരവധി ബസുകളും കാറുകളും ഒലിച്ചുപോയി

കോയമ്പത്തൂരിനു സമീപം കൃഷ്ണഗിരിയിലെ ഉത്തംഗരൈയില്‍ തടാകം പൊട്ടിയതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ബസുകളും കാറുകളും ഒലിച്ചുപോയി. കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗരൈ ബസ് സ്റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന