തിരുവനന്തപുരം: സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ (47) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ്.
ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം കട്ടപ്പനയില്‍ ആരംഭിച്ചു. ആര്‍ഡിഎക്‌സിന്റെ വിജയത്തിനു ശേഷം ഷെയ്ന്‍ നിഗം അഭിനയാക്കുന്ന ചിത്രമാണിത്. മലയോര പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറയുകയാണ്
തിരുവനന്തപുരം: ശബരിമലയില്‍ തിരുപ്പതി മോഡല്‍ ക്യൂ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ അറിയിച്ചു. പതിനെട്ട് ക്യൂ കോംപ്ലക്‌സുകള്‍ ഉടന്‍ ഡിജിറ്റലൈസ് ചെയ്യും. പതിനെട്ടാം പടിക്ക് മുകളില്‍
തിരുവനന്തപുരം: തലശ്ശേരി ഗവ. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജ് എന്നാക്കി ഉന്നതവിദ്യാഭ്യാസ- വകുപ്പ്. കോളേജിന്റെ ഉന്നമനത്തിന് പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന
തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ എച്ച്എംസി ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഒക്ടോബര്‍ 19 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ജനറല്‍ ആശുപത്രി
കൊച്ചി: സംസ്ഥാനത്ത് ചെറുകിട മാര്‍ക്കറ്റുകളില്‍ ഉള്ളി വില വര്‍ധിക്കുന്നു. പല ജില്ലകളിലും ചെറിയുള്ളി കിലോയ്ക്ക് 100 രൂപ കടന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ചെറിയുള്ളി, വെളുത്തുള്ളി എന്നിവയുടെ വില
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സ് ഒരു പുതിയ സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ പരീക്ഷിക്കുന്നു. പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഒരു ഡോളര്‍ വാര്‍ഷിക ഫീസായി ഈടാക്കാണ് തീരുമാനം.
വിജയ്യുടെ ലിയോ റിലീസിനായുള്ള കട്ട കാത്തിരിപ്പിലാണ് ആരാധകര്‍. റിലീസിന് മുമ്പുതന്നെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ലിയോ. തിയേറ്ററുകള്‍ക്കുള്ളില്‍ നടത്തുന്ന ടീസര്‍/ട്രെയിലര്‍ ആഘോഷങ്ങള്‍ നിരോധിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകള്‍. ലിയോ
തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയ മകന്‍ യദു പരമേശ്വരനെ (19) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്റെ വീട്ടിലാണ് മൃതദേഹം
തിരുവനന്തപുരം: നടന്‍ കുണ്ടറ ജോണി (ജോണി ജോസഫ് 71) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കൊല്ലം