December 31, 2025
#Top News

വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐയുടെ മുടികുത്തിന് പിടിച്ച് കറക്കി പ്രതി

പത്തനംതിട്ട: അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്‌ഐയെ വാറന്റ് പ്രതി ആക്രമിച്ചു. ‌എരുമേലി എലിവാലിക്കരയിലാണ് സംഭവം. കോടതി വാറണ്ട് പുറപ്പെടുവിച്ച എലിവാലിക്കര സ്വദേശി കീച്ചേരിൽ വി ജി ശ്രീധരനാണ്
#health #Top News

ഹെർണിയ ശസ്ത്രക്രിയയിലെ പിഴവ്: യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി

കൽപ്പറ്റ: ഹെർണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പിലെ ജീവനക്കാരനായ യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി. വയനാട് മെഡിക്കൽ കോളജിലാണ് പിഴവ് സംഭവിച്ചത്. ഡോക്ടർക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും
#Top News

പാതിനാലുകാരി ഗര്‍ഭിണി, പോക്‌സോ കേസില്‍ അയല്‍വാസി 56 കാരന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ53 കാരന്‍ അറസ്റ്റില്‍. അറസ്റ്റിലായ യാൾ പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്. വയറുവേദനയെ തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഒന്‍പത് മാസം ഗര്‍ഭിണിയാണെന്ന
#Politics #Top News

നിയമസഭ തെരഞ്ഞെടുപ്പ്; മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയാണ്
#Crime #Top News

നാലുവയസുള്ള മകനെ കൊന്ന ശേഷം, പിതാവ് ജീവനൊടുക്കി

ആലപ്പുഴ: നാലുവയസുള്ള മകനെ കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍. മാന്നാർ കുടമ്പേരൂര്‍ കൃപാസദനത്തില്‍ മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയ ശേഷം മിഥുന്‍കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു
#Top News

വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊന്ന സംഭവം: പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി

തിരുവനന്തപുരം: മലയാള മനസ്സാക്ഷിയെ ഏറെ ഞെട്ടിപ്പിച്ച ക്രൂരകൃത്യമായിരുന്നു കാട്ടാക്കടയില്‍ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊന്ന സംഭവം. കേസിലെ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയിരിക്കുകയാണ്
#kerala #Politics #Top News

ഹരിദാസനും ബാസിത്തും തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിലെ പ്രതി ബാസിതിന്റെ മൊഴി പുറത്ത്. തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ ആണെന്നാണ് ബാസിതിന്റെ മൊഴി. ഏപ്രിൽ പത്തിനാണ് ആരോഗ്യമന്ത്രി വീണാ
#Top News

ദീർഘ ദൂര ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത്: പരീക്ഷണത്തിനൊരുങ്ങി റെയിൽവേ

ചെന്നൈ: രാജ്യത്തെ ദീർഘദൂര ട്രെയിനുകൾക്കു പകരം വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതിയുമായി റെയിൽവേ. പദ്ധതിയുടെ ആദ്യഘട്ടം ഇപ്പോൾ റെയിൽവേയുടെ ആലോചനയിലാണ്. മൂന്ന് വർഷത്തിനകം രാജ്യത്തെ തിരക്കേറിയ
#kerala #Sports #Top News

ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തിരിച്ചടി, സൂപ്പര്‍ താരം ഈ സീസണില്‍ പുറത്ത്

കഴിഞ്ഞ ചില സീസണുകളിലെന്നപോലെ കേരള ബ്ലാസ്‌റ്റേഴ്‌സിന് പരിക്ക് വീണ്ടും വില്ലനാവുകയാണ്. ഇത്തവണ ഐഎസ്എല്ലില്‍ തകര്‍പ്പന്‍ തുടക്കം കുറിച്ച ബ്ലാസ്റ്റേഴ്‌സിന് പ്രതിരോധത്തിലെ വന്‍മതിലായ ഐബന്‍ ഡോഹ്ലിങ്ങിനെ ഈ സീസണ്‍
#International #Top News

ഇസ്രയേല്‍-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞു

റഫ: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞതായി റിപ്പോര്‍ട്ട്. തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം സ്ത്രീകളും കുട്ടികളുമെന്ന്