കൊച്ചി: വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി മലയാളത്തിലെ യുവനടി. സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയതായി പരാതി പറഞ്ഞിട്ടും എയര്‍ ഇന്ത്യ അധികൃതര്‍ നടപടി കൈക്കൊണ്ടില്ലെന്നും പരാതിയില്‍ പറയുന്നു. മുംബൈയില്‍
അബുദാബി: യുഎഇയിലെ ഫുജൈറ നഗരത്തെയും ഇന്ത്യയിലെ മുംബൈയെയും അണ്ടര്‍വാട്ടര്‍ ട്രെയിന്‍ സര്‍വീസ് വഴി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയിലേക്ക് ഒരു ചുവട് കൂടി. കടലിനടിയിലൂടെ 1826 കിലോമീറ്റര്‍ നീളത്തില്‍
സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം വരെ നെഗറ്റീവ് റിവ്യൂ പാടില്ലെന്ന ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. റിലീസിങ് ദിനത്തില്‍ തീയേറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി
കാഞ്ഞങ്ങാട്: പോലീസിന്റേയും ബാങ്കിന്റേയും മുന്നറിയിപ്പുകളുണ്ടെങ്കിലും സൈബര്‍ തട്ടിപ്പുകളില്‍ പെട്ടുപോകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ല. ഇപ്പോള്‍ ഒറ്റ ക്ലിക്കില്‍ ലക്ഷങ്ങള്‍ വായ്പ ലഭിക്കുമെന്ന വാഗ്ദാനം കണ്ട് ധനി എന്ന പേരിലുള്ള
തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു. വാങ്ങുന്ന
നിയമന തട്ടിപ്പ് കേസുകളില്‍ പ്രതിയായ അഖില്‍ സജീവ് കിഫ്ബിയുടെ പേരിലും തട്ടിപ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്. ഈ തട്ടിപ്പിന്റെ എഫ്ഐആര്‍ വിവരങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു. കിഫ്ബി ഓഫീസില്‍
കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി.
അഴിഞ്ഞാട്ട പരാമര്‍ശത്തില്‍ സാമൂഹ്യ പ്രവര്‍ത്തക വി.പി സുഹ്‌റ പോലീസില്‍ പരാതി നല്‍കി. സമസ്ത ജോയന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തിലാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക്
ചെന്നൈ: തമിഴ്നാട്ടിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരണം 10 ആയി. 10 പേര്‍ക്ക് പരിക്കേറ്റു. അരിയല്ലൂര്‍ ജില്ലയിലെ വെട്രിയൂര്‍ വിരാഗളൂരിലെ സ്വകാര്യ പടക്ക നിര്‍മാണ ശാലയിലാണ്
സ്റ്റോക്ഹോം: ധനതത്വ ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം അമേരിക്കന്‍ ധനതത്വ ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്. ക്ലോഡിയയെ നൊബേലിന് അര്‍ഹയാക്കിയത്‌തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ സ്വാധീനം സംബന്ധിച്ചുള്ള പഠനങ്ങളാണ്.