December 30, 2025
#Top News

വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പുഴയിലെറിഞ്ഞ് പോലീസ്

പാട്ന: വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലെത്തിക്കാതെ പുഴയിലേക്കെറിഞ്ഞ് ബീഹാര്‍ പോലീസ്. മുസഫര്‍നഗറിലെ ഫകുലിയില്‍ ദേശീയ പാത 22-ല്‍ ആയിരുന്നു സംഭവം. അജ്ഞാത വാഹനമിടിച്ച് മരണപ്പെട്ടയാളുടെ മൃതദേഹമാണ് പോലീസ്
#Top News

പ്രമുഖ യൂട്യൂബ് താരത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സ് 10 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു; കാരണം ഇതാണ്..

നിയമം ലംഘിച്ചുള്ള അഭ്യാസപ്രകടനത്തിന് യൂട്യൂബറുടെ ഡ്രൈവിംഗ് ലൈസന്‍സ് അടുത്ത പത്ത് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. തമിഴ് നാട്ടിലെ പ്രമുഖ യൂട്യൂബ് താരം ടിടിഎഫ് വാസന്റെ ഡ്രൈവിംഗ് ലൈസന്‍സാണ്
#Top News

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍: എക്‌സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവക്ക് നോട്ടീസ്

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം നീക്കം (CSAM ) ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലിഗ്രാം, എക്സ്, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ്
#Top News

ഇരുന്നൂറോളം മലയാളികള്‍ പലസ്തീനില്‍ കുടുങ്ങിക്കിടക്കുന്നു

ബെത്ലഹേം: പലസ്തീനില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ബെത്ലഹേമിലെ ഒരു ഹോട്ടലില്‍ മാത്രം കുടുങ്ങിക്കിടക്കുന്നത് 200 ഓളം മലയാളികളാണ്. നിലവില്‍ ഇവിടെയുള്ള ആളുകളെല്ലാം സുരക്ഷിതരാണെന്ന്
#Top News

മയക്കുമരുന്നുപയോഗിച്ച് കറങ്ങിനടന്നാലും ഇനി പിടിവീഴും, പുതിയ സംവിധാനവുമായി പോലീസ്

മദ്യപിച്ച് വാഹനമോടിച്ചാല്‍ മാത്രമല്ല മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് സഞ്ചരിച്ചാലും ഇനി പിടിവീഴും. ഇവരെ പൂട്ടാനായി ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പോലീസ് രംഗത്തിറങ്ങിയിരിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാന
#Movie #Top News

ഒരു സിനിമയുടെ പ്രമോഷന്‍ നല്‍കാത്തതിനാല്‍ അതു പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാനും മാത്രം സെന്‍സില്ലാത്ത ആളല്ല താനെന്ന് കുഞ്ചാക്കോ ബോബന്‍

ഒരു സിനിമയുടെ പ്രമോഷന്‍ നല്‍കാത്തതിനാല്‍ അതു പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാനും മാത്രം സെന്‍സില്ലാത്ത ആളല്ല താനെന്ന് കുഞ്ചാക്കോ ബോബന്‍. തന്റേതല്ലാത്ത സിനിമകള്‍ക്ക് പോലും പ്രമോഷന്‍ നല്‍കാന്‍ മടി
#Top News

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയാണ് അവാര്‍ഡിന് അര്‍ഹമായത്. ഒരു ലക്ഷം
#Top News

നാല് ദേശീയപാതാ പദ്ധതികള്‍ ഒരുങ്ങുന്നു.

തിരുവനന്തപുരം: ദേശീയപാത 66ന്റെ ഭാഗമായ മുക്കോല കാരോട് ഉള്‍പ്പെടെ സംസ്ഥാനത്തെ നാല് പദ്ധതി അടുത്തയാഴ്ച നാടിന് സമര്‍പ്പിക്കും. ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എത്തിയേക്കും. നീലേശ്വരം റെയില്‍വേ
#Top News

അരവിന്ദാക്ഷൻ സമർപ്പിച്ച ബാങ്ക് രേഖകളിലും വ്യാജൻ

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസില്‍ അറസ്റ്റിലായ സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആര്‍.അരവിന്ദാക്ഷൻ അമ്മയുടെ പേരിൽ നൽകിയ ബാങ്ക് രേഖകൾ
#Top News

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപിയും രാധികയും

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപി. ഡല്‍ഹിയില്‍ വച്ച് ഭാര്യ രാധികയ്ക്കും മകള്‍ ഭാഗ്യ സുരേഷിനുമൊപ്പമാണ് സുരേഷ് ഗോപി മകളുടെ വിവാഹക്ഷണക്കത്ത് നരേന്ദ്ര