December 30, 2025
#Top News

നുണയെന്ന് ബോധ്യപ്പെട്ടാല്‍ മാപ്പ് പറയണം; ഫാത്തിമ തഹ്ലിയക്കെതിരെ വിമര്‍ശനവുമായി അഡ്വ. സി. ഷുക്കൂര്‍

കണ്ണൂര്‍: എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ വിമര്‍ശനവുമായി സിനിമാ താരവും അഭിഭാഷകനുമായ അഡ്വ. സി. ഷുക്കൂര്‍. മുസ്ലിം ലീഗിലെ സ്ത്രീപ്രാധിനിത്യത്തെക്കുറിച്ച് ഷുക്കൂര്‍ അധിക്ഷേപിച്ചെന്ന്
#Top News

2000 രൂപയുടെ നോട്ടുകള്‍ ഇനിയും മാറിയില്ലേ; ഇനിയും മാറ്റാന്‍ അവസരം

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ ബാങ്കില്‍ മാറ്റാനുള്ള അവസാന തിയതി ഇന്ന് അവസാനിക്കും. എന്നാലും റിസര്‍വ് ബാങ്കിന്റെ 19 റീജിയണല്‍ ഓഫീസുകള്‍ വഴി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കും.
#Top Four #Top News

പദയാത്ര സംഭവമായി, സുരേഷ് ഗോപിയെ കുടുംബസമേതം ഡല്‍ഹിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; കേന്ദ്ര മന്ത്രിയാക്കാനുള്ള നീക്കമാണോ? ചര്‍ച്ച സജീവം

തൃശൂര്‍: സഹകരണ മേഖലയിലെ കൊള്ളയ്‌ക്കെതിരെ കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് സഹകാരി സംരക്ഷണ പദയാത്ര നടത്തിയ സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തില്‍ രാശി തെളിയുന്നു. മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ
#Top Four #Top News

ശിക്ഷാവിധി സ്റ്റേ ചെയ്തില്ല; ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ പാര്‍ലമെന്റംഗത്വത്തില്‍ നിന്ന് വീണ്ടും അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അദ്ദേഹത്തിന് എതിരെയുള്ള വധശ്രമക്കേസില്‍ കുറ്റക്കാരനെന്നുള്ള വിധി
#Top News #Trending

ഷാരോണ്‍ കൊലപാതക കേസ്; ഗ്രീഷ്മയുടെ കോലം കത്തിച്ച് മെന്‍സ് അസോസിയേഷന്‍

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരേണിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. സെക്രട്ടേറിയറ്റിനു മുന്നില്‍ ജാമ്യം അനുവദിച്ച
#Politics #Top News

ഡല്‍ഹി മദ്യനയക്കേസ്: രാജ്യസഭാ എം പിയുടെ വീട്ടില്‍ റെയ്ഡ്, രാഷ്ട്രീയപ്രേരിതമെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എ എ പി യുടെ രാജ്യസഭാ എംപിയായ സഞ്ജയ് സിങിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്. ഇതേ കേസില്‍
#Top News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ കനക്കും
#Top News

ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം

ഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍, പഞ്ചാബ്, ഹരിയാന എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നേപ്പാളിലായിരുന്നു
#Top Four #Top News

വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. ഇരുപതോളം ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ തന്നെ വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വന്നു. ചില
#Top Four #Top News

പദയാത്ര സുരേഷ് ഗോപിക്ക് തൃശൂരില്‍ സീറ്റ് ഉറപ്പിക്കാനല്ല: പി കെ കൃഷ്ണദാസ്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹകാരി സംരക്ഷണ പദയാത്ര തൃശൂരിലെ സീറ്റ് ഉറപ്പിക്കാനല്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. പദയാത്ര