ലക്‌നൗ: ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ സ്ഥലത്തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ദുരന്തത്തില്‍ കലാശിച്ചത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. രാവിലെ ഏഴരയോടെയാണ് തര്‍ക്കം സംഭവിച്ചത്.
ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്തിച്ചേരാന്‍ സഹായിക്കുന്ന ഗൂഗിള്‍ മാപ്പ് വന്നതോടെ അത് നമ്മുടെ യാത്ര കുറച്ച് കൂടി എളുപ്പമാക്കിയിരുന്നു. എന്നാല്‍ ഇന്ന് കേള്‍ക്കുന്നത് ഗൂഗിള്‍ മാപ്പ് നോക്കി യാത്ര
ന്യൂഡല്‍ഹി: രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 154ാം ജന്മവാര്‍ഷികത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജെപിയുടെ പദയാത്ര ഇന്ന്. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി നയിക്കുന്ന ‘സഹകാരി സംരക്ഷണ
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തിന്റെ രണ്ടാം ഘട്ടം ഗാന്ധിജയന്തി ദിനമായ ഇന്ന് ആരംഭിക്കും. 2024 ജനുവരി 30 വരെ നടക്കുന്ന
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയിട്ടുള്ളത്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ വാണിജ്യ സിലിണ്ടറിനാണ് വില കൂട്ടിയത്. വില
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനാല്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നു തന്നെ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യതയെന്ന് ബെന്നി ബെഹനാന്‍ എംപി. തങ്ങളെപ്പോലുള്ളവരുടെ ആഗ്രഹം രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കണമെന്നാണെന്നും
കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേരും ഇന്ന് ആശുപത്രി വിടും. മരിച്ച മരുതോങ്കര സ്വദേശിയുടെ ഒമ്പത് വയസുള്ള മകനും മാതൃസഹോദരനും നിപ നെഗറ്റീവായി. അതീവ