December 31, 2025
#Crime #Top News

വനിതാ ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം: വനിതാ ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതിയാണ് തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡനത്തിന്
#news #Top News

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയെന്ന് പ്രതികള്‍

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയാണെന്നാണ് പിടിയിലായ പ്രതികള്‍ പറയുന്നത്. ക്ഷേത്രത്തിലെത്തിയത് ദര്‍ശനത്തിന് വേണ്ടിയാണെന്നും എന്നാല്‍ തളിപ്പാത്രം കണ്ടപ്പോള്‍ പൂജിക്കാനായി ഇത്
#india #Top News

ഉദയനിധി സ്റ്റാലിന്‍ ഔപചാരിക വസ്ത്രധാരണമെന്ന ഉത്തരവ് ലംഘിച്ചു ; ഹര്‍ജി നല്‍കി അഭിഭാഷകന്‍

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരെ ഹര്‍ജി നല്‍കി അഭിഭാഷകന്‍ സത്യകുമാര്‍. മദ്രാസ് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ പരിപാടികളില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നു, കാഷ്വലായ
#india #Top News

ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ജയ്പൂരിൽ ഇറക്കി

ദുബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈയില്‍ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന ഐഎക്‌സ്
#Crime #kerala #Top News

നിര്‍മ്മാതാവെന്ന വ്യാജേന പീഡനം,ശേഷം ഭീഷണിപ്പെടുത്തി പണം തട്ടല്‍ ,ഒപ്പം സോഷ്യല്‍മീഡിയ വഴി വിസ തട്ടിപ്പും ; യുവാവ് പിടിയില്‍

തിരുവനന്തപുരം: നിര്‍മ്മാതാവെന്ന വ്യാജേന സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതികളെ പീഡനത്തിനിരയാക്കി ശേഷം ഭീഷണിപ്പെടുത്തി പണം കവര്‍ന്ന പ്രതി അറസ്റ്റില്‍. കോട്ടയം വാഴൂര്‍ സ്വദേശി കൃഷ്ണ രാജിനെയാണ്
#india #Top News

ലോറന്‍സ് ബിഷ്‌ണോയ്‌യുടെ ജീവിതം വെബ് സിരീസാവുന്നു

കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയ്‌യുടെ ജീവിതം വെബ് സിരീസാവുന്നു. ജാനി ഫയര്‍ ഫോക്‌സ് പ്രൊഡക്ഷന്‍ ഹൗസ് ആണ് ബിഷ്‌ണോയിയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് സിരീസ് ഒരുക്കുന്നത്. ലോറന്‍സ്-
#kerala #Top News

കാസര്‍ഗോഡ് ബീച്ച് റോഡ് ഇനി മുതല്‍ ‘ഗവാസ്‌കര്‍ ബീച്ച് റോഡ്’ ; പേരിടാന്‍ ഗവാസ്‌കര്‍ തന്നെ നേരിട്ടെത്തും

കാസര്‍ഗോഡ്:  മുംബൈയില്‍ ജയിച്ച ലോക ക്രിക്കറ്റിലെ ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്‌കറിന് ഇങ്ങ് കാസര്‍ഗോഡ് സ്വന്തം പേരില്‍ ഒരു റോഡ് ജനിക്കുകയാണ്. സുനില്‍ ഗവാസ്‌കര്‍ എന്ന ക്രിക്കറ്റ്
#kerala #Top Four #Top News

ഭൂരിപക്ഷം മാറിമറിയാം, ചേലക്കരയില്‍ എല്‍ ഡി എഫ് തന്നെ ജയിക്കും – കെ രാധാകൃഷ്ണന്‍

ചേലക്കര: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ വിജയസാധ്യതയുള്ള മണ്ഡലമാണ് ചേലക്കരയെന്ന് എം പി രാധാകൃഷ്ണന്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ആ
#International #Top News

ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ ; ഇന്ത്യക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ

ഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തേ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണമാണ് കാനഡ
#kerala #Top News

കട ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ; പെട്രോള്‍ ഒഴിച്ച് ഭീഷണിപ്പെടുത്തി സഹോദരന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കട ഒഴിയുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ശരീരത്തിലൂടെ പെട്രോളൊഴിച്ച് ഭീഷണിപ്പെടുത്തി വ്യാപാരി. പെട്രോള്‍ ഒഴിച്ചതിന് പിന്നാലെ ഇയാള്‍ കടയുടെ അകത്ത് കയറിയിരിക്കുകയായിരുന്നു. പത്തനംതിട്ട കുന്നന്താനം ആഞ്ഞിലിത്താനത്തായിരുന്നു