തിരുവനന്തപുരം: കോലഞ്ചേരിയില്‍ നിന്നും കാണാതായ പതിനഞ്ച് വയസുകാരിയായ അസം സ്വദേശിനിയെ വിജയവാഡയില്‍ നിന്ന് കണ്ടെത്തി. ഒക്ടോബര്‍ നാലിനാണ് അസം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ ബീഹാര്‍ വെസ്റ്റ്
തൃശ്ശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രകന് ദാരുണാന്ത്യം. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കല്‍ ജോര്‍ജിന്റെ മകന്‍
കിളിമാനൂര്‍: തിരുവനന്തപുരം കിളിമാനൂര്‍ ക്ഷേത്രത്തില്‍ പൊട്ടിത്തെറി. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ മേല്‍ശാന്തിക്ക് ദാരുണാന്ത്യം. ചിറയന്‍കീഴ് സ്വദേശി ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49)ആണ് മരിച്ചത്.
ഡല്‍ഹി: ഗണേശ പൂജ വിവാദത്തില്‍ പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനുമെതിരെ പരാതി നല്‍കി മലയാളി. പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വസതിയില്‍ എത്തി ഗണേശ
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിജയിയെ പ്രഖ്യാപിച്ച് അപ്പീല്‍ ജൂറി കമ്മിറ്റി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനാണ് വിജയിയായത് എന്നാണ് ജൂറി കമ്മിറ്റിയുടെ വിധി.
ഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മാലിദ്വീപ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നതും ഈ ബന്ധം പുരാതനകാലം മുതല്‍ തുടങ്ങിയതാണെന്നും
ഭോപ്പാല്‍: 16 വര്‍ഷത്തോളമായി മധ്യപ്രദേശിലെ ഭോപ്പാലില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ബന്ദികളാക്കിയിരുന്ന യുവതിക്ക് ഒടുവില്‍ മോചനം. 2006-ല്‍ വിവാഹം കഴിഞ്ഞ റാണു സഹു എന്ന യുവതിയാണ് കഴിഞ്ഞ 16
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതശരീരം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജ് ഹിയറിംഗില്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കും.
മൈസൂരു: മൈസൂരു മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. പാര്‍ട്ടിയില്‍ പങ്കെടുത്ത 64 പേരെ കസ്റ്റഡിയിലെടുത്തു. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ്