December 31, 2025
#Movie #Top News

മലയാള സിനിമയിലെ പേടിപ്പെടുത്തുന്ന പല കഥകളും കേട്ടിട്ടുണ്ട്, സിനിമയില്‍ മാത്രമല്ല, എല്ലാ ഇന്‍ഡസ്ട്രിയിലും പവര്‍ഗ്രൂപ്പുണ്ട്: നടി സുമലത

ബെംഗളൂരു: മലയാള സിനിമയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവമുണ്ടായതായി താന്‍ കേട്ടിട്ടുണ്ടെന്നും അത്തരം അനുഭവങ്ങള്‍ തന്നോട് പലരും പങ്ക് വച്ചിട്ടുണ്ടെന്നും നടിയും മുന്‍ എംപിയുമായ സുമലത. എല്ലാ
#kerala #Top News

കേരള ചരിത്രത്തിലാദ്യമായി, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തി വനിതാ ജോയിന്റ് ആര്‍ടിഒ

പാലക്കാട്: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തി വനിതാ ജോയിന്റ് ആര്‍ടിഒ. ചിറ്റൂര്‍ ജോയിന്റ് ആര്‍ടിഒ ബൃദ്ധ സനിലാണ് ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ്
#kerala #Top News

തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമ നടപടിയുമായി റിമ കല്ലിങ്കല്‍ ; പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി

കൊച്ചി: തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ പരാതിയുമായി നടി റിമാ കല്ലിങ്കല്‍. റിമ കല്ലിങ്കലിനും ഭര്‍ത്താവ് ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണമാണ് ഗായിക സുചിത്ര പറഞ്ഞത്. റിമയുടെ വീട്ടില്‍
#kerala #Top News

കുന്നംകുളം പുതിയ ബസ്റ്റാന്റില്‍ നിന്നും മോഷണം പോയ ബസ് കണ്ടെത്തി ; മോഷ്ടിച്ചത് പഴയ ഡ്രൈവര്‍

തൃശൂര്‍: കുന്നംകുളം പുതിയ ബസ്റ്റാന്റില്‍ നിന്ന് ബസ് മോഷണം പോയി. കുന്നംകുളം – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ്
#india #Top News

ഉത്തര്‍പ്രദേശിലെ നരഭോജി ചെന്നായകളുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരിക്ക് ജീവന്‍ നഷ്ടമായി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബഹ്‌റൈച്ച് ജില്ലയില്‍ നരഭോജി ചെന്നായകളുടെ ആക്രമണം തുടരുന്നു. ഞായറാഴ്ച രാത്രി ഉണ്ടായ ആക്രമണത്തില്‍ മൂന്നു വയസ്സുള്ള കുട്ടിക്ക് ജീവന്‍ നഷ്ടമായി. കൂടാതെ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും
#kerala #Top News

‘മമ്മൂക്കയോട് വല്യേട്ടന്‍ ഇമേജാണ്, ലാലേട്ടന്‍ പക്ഷേ ലൗവറായിരുന്നു’ : മീരാ ജാസ്മിന്‍

മലയാള സിനിമയുടെ എണ്ണം പറഞ്ഞ നായികമാരിലൊരാളാണ് മീരാ ജാസ്മിന്‍. പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ
#kerala #Top News

ഗൂഗിള്‍ മാപ്പ് പണി തന്നു…..കൊച്ചിയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട ലോറി റോഡില്‍ കുടുങ്ങിയത് 12 മണിക്കൂര്‍

കണ്ണൂര്‍ : നമ്മള്‍ പലപ്പോഴും യാത്രകള്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഗൂഗിള്‍ മാപ്പാണ്. എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്ന വഴിയിലൂടെ പോയാല്‍ പണികിട്ടുമെന്ന കാര്യം വീണ്ടും വീണ്ടും
#kerala #Top News

സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ജെ ബേബി അന്തരിച്ചു

കോഴിക്കോട്: സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ജെ ബേബി അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേര്‍ന്ന കളരിയില്‍ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാടക
#news #Top News

ചോര നീരാക്കി പണിയെടുത്തവരാ ഞങ്ങള്‍, ഒന്നും തരാതെ പിരിച്ചുവിട്ടു: മലമ്പുഴ ഉദ്യാനത്തിലെ താത്കാലിക ശുചീകരണ തൊഴിലാളികള്‍

മലമ്പുഴ ഉദ്യാനത്തിലെ താത്കാലിക ശുചീകരണ  തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സ്ത്രീ തൊഴിലാളികള്‍. പ്രതിഷേധം ശക്തമായതോടെ ഡാം കാണാന്‍ വന്ന വിനോദ സഞ്ചാരികള്‍ മടങ്ങിപോയി. സമരം തുടര്‍ന്ന സ്ത്രീകളെ
#kerala #Top News

പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ പഞ്ഞിയും തുണിയും ; ഡോക്ടര്‍ക്കെതിരെ കേസ്

ആലപ്പുഴ : ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച. പ്രസവ ശസ്ത്രക്രിയക്കെത്തിയ ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്. ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ