December 31, 2025
#kerala #Top News

മലപ്പുറം എസ്പിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പി വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: മലപ്പുറം എസ് പി  ശശിധരന്റെ ഔദ്യോഗിക വസതിയായ ക്യാമ്പ് ഓഫീസിന് മുമ്പില്‍ ബാനറുകളുമായി കുത്തിയിരിപ്പ് സമരം നടത്തി പി വി അന്‍വര്‍ എംഎല്‍എ. എസ്പി ഓഫീസില്‍
#Crime #kerala #Top News

ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങളുടെ ലാഭവാഗ്ദാനം ; വീട്ടമ്മയില്‍ നിന്ന് തട്ടിയത് 1.25 കോടി

കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്നും 1.25 ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍. ഗുജറാത്ത് സ്വദേശി വിജയ് സോന്‍ഖറിനെയാണ് എറണാകുളം റൂറല്‍
#Top News

ജയിലില്‍ വീഡിയോ കോളും പുകവലിയും; കന്നഡ സൂപ്പര്‍താരം ദര്‍ശനെ ജയില്‍ മാറ്റി

ബെംഗളൂരു: കൊലക്കേസ് പ്രതിയായ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ തൂഗുദീപയെ ജയില്‍ മാറ്റി. ബെംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബെല്ലാരി ജയിലിലേക്കാണ് മാറ്റിയത്. പരപ്പന അഗ്രഹാര
#kerala #Top News

സ്റ്റെയര്‍കേസിലെ കൈവരിയില്‍ തല കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന

തിരുവനന്തപുരം : തിരുവനന്തപരും ചാക്കയില്‍ മധ്യവയസ്‌കന്റെ തല വീട്ടിലെ സ്റ്റെയര്‍കേസിലെ കൈവരിയില്‍ കുടുങ്ങി. ഒടുവില്‍ അഗ്നിശമന സേന എത്തി കമ്പി മുറിച്ചു മാറ്റിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ചാക്ക
#kerala #Top News

‘വാതിലില്‍ മുട്ടുന്നവരുടെ കണക്കുകള്‍ക്ക് പകരം മുട്ടാത്തവരുടെ കണക്ക് പുറത്തു വിടുന്നതായിരിക്കും നല്ലത്, അതാകുമ്പോള്‍ ഒരു പേജില്‍ ഒതുങ്ങും’: കെ മുരളീധരന്‍

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ പലതും സിനിമക്കഥകളെ പോലും വെല്ലുന്ന കഥകളെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.
#india #Top News

ഡല്‍ഹി മദ്യനയ അഴിമതി കേസ് ; കെ കവിതയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഭാരതീയ രാഷ്ട്ര സമിതി നേതാവ് കെ കവിതയ്ക്ക് ജാമ്യം. ചൊവ്വാഴ്ചയാണ് സുപ്രീംകോടതി കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ
#health #Top News

ഏല്ലാവര്‍ക്കും താങ്ങാനാവുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാകണമെന്ന് ഐആര്‍ഡിഎഐ

മുംബൈ: രാജ്യത്ത് എല്ലാവര്‍ക്കും താങ്ങാനാവുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയില്‍ ലഭ്യമാകേണ്ടതുണ്ടെന്ന് ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയായ ഐആര്‍ഡിഎഐ. 2047 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകാന്‍
#india #Top News

ചംപയ് സോറന്‍ ബിജെപിയിലേക്ക് ; ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍ ബിജെപിയിലേക്ക്. വെള്ളിയാഴ്ച ബിജെപിയില്‍ ചേരുമെന്നാണ് നിഗമനം. റാഞ്ചിയില്‍ വെച്ചായിരിക്കും പാര്‍ട്ടി പ്രവേശം നടക്കുക. കേന്ദ്ര ആഭ്യന്തര
#International #Top News

ഒറ്റ രാത്രികൊണ്ട് 320 ലധികം ‘കത്യുഷ’ റോക്കറ്റുകള്‍ ; ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള

ഇസ്രായേലിലേക്ക് ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള. തെക്കന്‍ ലെബനനിലെ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് 320-ലധികം കത്യുഷ റോക്കറ്റുകളെ ഇസ്രായേലിലേക്ക് ഒറ്റ രാത്രകൊണ്ട് ഹിസ്ബുള്ള വിക്ഷേപിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്ത് സോവിയേറ്റ്
#kerala #Top News

ആറ്റിങ്ങലില്‍ നിന്നും കാണാതായ കുട്ടിയെ വര്‍ക്കല ക്ലിഫില്‍ നിന്നും കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. വര്‍ക്കല ക്ലിഫില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയും സുഹൃത്തുക്കളും കൂടി ക്ലിഫില്‍ പോയതാണെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്. ഞായറാഴ്ച