December 31, 2025
#kerala #Top News

ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ 30ന്; മന്ത്രി വി.എന്‍.വാസവന്‍ ശിലയിടും

ഗുരുവായൂര്‍: ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ 30ന് മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിക്കും. ദേവസ്വം മെഡിക്കല്‍ സെന്ററിന് പിന്നില്‍ 56 കോടി രൂപ ചെലവില്‍ മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രി,
#Sports #Top News

പി ആര്‍ ശ്രീജേഷിന് വേണ്ടി പാരിസ് ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടണമെന്ന് ഹര്‍മ്മന്‍ പ്രീത് സിംഗ്

ഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേട്ടം സ്വന്തമാക്കണമെന്ന് ടീം നായകന്‍ ഹര്‍മ്മന്‍പ്രീത് സിംഗ്. ഇന്ത്യന്‍ ഹോക്കി ടീമില്‍ നിന്ന് വിരമിക്കുന്ന മലയാളി താരവും ഗോള്‍ കീപ്പറുമായ പി
#india #kerala #Top News

ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണര്‍മാരുടെ നടപടി ചോദ്യം ചെയ്ത് കേരളവും പശ്ചിമബംഗാളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡോ. ഡി
#kerala #Top News

എഐവൈഎഫ് പാലക്കാട് ജില്ല ജോയിന്റ് സെക്രട്ടറി ഷാഹിന വീടിനുള്ളില്‍ മരിച്ച നിലയില്‍

പാലക്കാട് : എഐവൈഎഫ് പാലക്കാട് ജില്ല ജോയിന്റ് സെക്രട്ടറിയെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി ഷാഹിന(25) യെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
#kerala #Top News

ട്രെയിന്‍ വരുന്നതുകണ്ട് റെയില്‍ പാലത്തില്‍ നിന്ന് നാലുപേര്‍ പുഴയില്‍ ചാടി; തിരച്ചില്‍

തൃശ്ശൂര്‍: റെയില്‍ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ വരുന്നതുകണ്ട് ചാലക്കുടി റെയില്‍വെ പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ നാലുപേര്‍ക്കായി തിരച്ചില്‍ നടത്തുന്നു. ഇതില്‍ ഒരാളെ ട്രെയിന്‍ തട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്.
#india #Top News #Trending

തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയുന്നതിനിടെ കയര്‍ കുരുങ്ങി; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

മധ്യപ്രദേശ്: തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ മൊറേനയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
#International #Sports #Top News

ലയണല്‍ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇന്റര്‍ മയാമി

ഫ്‌ലോറിഡ: കോപ അമേരിക്കയില്‍ വീണ്ടും അര്‍ജന്റീന കിരീടം നേടിയതിന് പിന്നാലെ ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇന്റര്‍ മയാമി. ക്ലബിന്റെ കഴിഞ്ഞ
#Food #kerala #Top News

3 വര്‍ഷത്തിനുളളില്‍ പൂട്ടിയത് ഇരുനൂറോളം റേഷന്‍ കടകള്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് ഇരുനൂറോളം റേഷന്‍ ലൈസന്‍സികള്‍ സ്വയം സേവനം അവസാനിപ്പിച്ചു. Also Read;ലക്ഷ്യം 2047 ലെ ‘വികസിത് ഭാരത്’ ;
#kerala #Top News

യുവാവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; അമ്മാവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ഇടയം സ്വദേശി മരിച്ചത് മര്‍ദനമേറ്റതിനെ തുടര്‍ന്നെന്ന് കണ്ടെത്തിയതോടെ അമ്മാവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊലപാതക കുറ്റത്തിന് അറസ്റ്റിലായി. ഇടയം ഉദയഭവനില്‍ ഉമേഷ് (45) ആണ്
#kerala #Top News

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഫണ്ടില്ല; മുട്ട, പാല്‍ വിതരണം നിര്‍ത്താന്‍ ഒരുങ്ങി പ്രഥമാധ്യാപകര്‍

തിരുവനന്തപുരം: അധ്യയന വര്‍ഷം ആരംഭിച്ച് രണ്ട് മാസം പിന്നിട്ടിട്ടും സ്‌കൂളുകളില്‍ മുട്ട, പാല്‍ വിതരണത്തിനായി ചെലവാക്കിയ തുക അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇവയുടെ വിതരണം നിര്‍ത്താനുള്ള നീക്കത്തിലാണ് പ്രഥമാധ്യാപകര്‍.