കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കുവൈറ്റില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ഇറക്കിയത്.
നമ്മുടെ ഫോണില്‍ ആയിരത്തിലധികം കോണ്‍ടാക്ടുകളുണ്ടാകും. അത്രതന്നെയും വാട്സ്ആപ് കോണ്‍ടാക്ടുകളും കാണും. ഇതില്‍നിന്ന് നമുക്ക് ഏറ്റവും അടുപ്പമുള്ളവര്‍ക്കോ മറ്റോ സന്ദേശങ്ങള്‍ അയക്കാനും ചാറ്റിങ്ങിനും പലപ്പോഴും ഉപയോക്താക്കള്‍ പാടുപെടാറുണ്ട്. നമ്മുടെ
കോഴിക്കോട് ; സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുപ്പ് വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ സര്‍വേയില്‍ പങ്കെടുത്ത വനം വകുപ്പു ജീവനക്കാര്‍ മൂക്കത്തു വിരല്‍വച്ചു ചോദിച്ചു. കാട്ടിനുള്ളിലെ ആനകളുടെ കണക്ക് എങ്ങനെ
ന്യൂയോര്‍ക്ക്: സൗരയൂഥത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന 6 പുറംഗ്രഹങ്ങളെ (എക്‌സോപ്ലാനറ്റ്) നാസയുടെ ദൗത്യമായ ടെസ് കണ്ടെത്തി. ഇതോടെ സൗരയൂഥത്തിനു പുറത്ത് മനുഷ്യര്‍ക്ക് അറിയാവുന്ന ഗ്രഹങ്ങളുടെ എണ്ണം 5502 ആയി
തിരുവനന്തപുരം : കൊല്ലം – ചെങ്കോട്ട (എന്‍എച്ച് 744), ദേശീയപാത 544ലെ അങ്കമാലി – കുണ്ടന്നൂര്‍ (എറണാകുളം ബൈപാസ്) റോഡുകളുടെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിനു ലഭിക്കേണ്ട ജിഎസ്ടി
മയാമി: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലിനിടെ പരിക്കേറ്റ ലയണല്‍ മെസ്സി ഇന്റര്‍മയാമിയുടെ അടുത്ത രണ്ട് മത്സരങ്ങളില്‍ കളിക്കില്ലെന്ന് സൂചന. മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ ബുധനാഴ്ച ടൊറാന്റൊ
അഞ്ചുവയസ്സില്‍ താഴെയുള്ളവരിലെ പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തില്‍ കഴിഞ്ഞവര്‍ഷം ഇന്ത്യ പിന്നാക്കം പോയതായി ലോകാരോഗ്യസംഘടന. യുണിസെഫുമായിച്ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ 16 ലക്ഷം കുട്ടികള്‍ ഒരു കുത്തിവെപ്പും എടുക്കാത്തവരാണെന്ന വിവരമുള്ളത്.
മുംബൈ: പ്രമുഖ ട്രാവല്‍ വ്ളോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ആന്‍വി കാംദാര്‍ മരണപ്പെട്ടു. വെള്ളച്ചാട്ടത്തില്‍ വീണ് പരിക്കേറ്റാണ് ആന്‍വി മരണപ്പെട്ടത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ പ്രശസ്ത കുംഭെ
തിരുവനന്തപുരം: വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉത്പാദിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഈ മേഖലയിലെ പ്രമുഖ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. 72,000 കോടി