തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും ദേശീയ സുരക്ഷാസേന (എന്‍ എസ് ജി)യുടെ മോക്ക്ഡ്രില്‍. ചൊവ്വാഴ്ച രാത്രിയിലാണ് ക്ഷേത്രങ്ങളിലെ ജീവനക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സുരക്ഷാപരിശീലനം നടന്നത്. ചെന്നൈയില്‍
ന്യൂഡല്‍ഹി: കേരളത്തിലെ ഭൂമി തരം മാറ്റല്‍ ഇനി പൊള്ളും.! 25 സെന്റില്‍ കൂടുതലുള്ള കൃഷിഭൂമി വാണിജ്യാവശ്യത്തിനായി തരംമാറ്റുമ്പോള്‍ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി
ജയ്പൂര്‍: ജൂനിയര്‍ ദേശീയ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ പവര്‍ലിഫ്റ്റര്‍ക്ക് പരിശീലനത്തിനിടെ ദാരുണാന്ത്യം. വനിതാ പവര്‍ലിഫ്റ്റര്‍ യാഷ്തിക ആചാര്യ (17)യാണ് ജിമ്മിലെ പരിശീലനത്തിനിടെ 270 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍
കൊച്ചി: നടന്‍ ബാലയ്ക്കെതിരെ അമൃത സുരേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
തൃശൂര്‍: മാള അഷ്ടമിച്ചിറ സ്വദേശിനി വി വി ശ്രീഷ്മയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന് കാരണം സ്മാര്‍ട് ഫോണ്‍ വാങ്ങിയതിലെ ദേഷ്യം. ജനുവരി 29നായിരുന്നു മക്കളുടെ കണ്‍മുന്നിലിട്ട് ശ്രീഷ്മയെ ഭര്‍ത്തവ്
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാമില്‍ ആരുടെയെങ്കിലും പോസ്റ്റോ കമന്റോ ഇഷ്ടമായില്ലെങ്കില്‍ ഇനി ഡിസ് ലൈക്കും ചെയ്യാം. ഇന്‍സ്റ്റഗ്രാമില്‍ ഇത്തരത്തില്‍ അപ്‌ഡേറ്റ് വരുന്നുണ്ട് എന്നത് സ്ഥിരീകരിച്ചിരിക്കുയാണ് ഇന്‍സ്റ്റ തലവന്‍ ആദം മോസ്സെരി.
ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി കേവല ഭൂരിപക്ഷം മറികടന്നതോടെ ആരാകും തലസ്ഥാന നഗരിയുടെ മുഖ്യമന്ത്രി എന്ന ചര്‍ച്ചകളും ആരംഭിച്ചു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നുള്ള
വാഷിങ്ടണ്‍: അമേരിക്കയില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രോത്സാഹിപ്പിച്ച പരിസ്ഥിതി സൗഹൃദ പേപ്പര്‍ സ്ട്രോ എടുത്തുമാറ്റി പ്ലാസ്റ്റിക് സ്‌ട്രോകള്‍ തിരിച്ചു കൊണ്ടുവരാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം.