December 31, 2025
#kerala #Top News

സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റില്‍ ; ഡ്രൈ ഡേ നിലനിര്‍ത്തും, ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റ് മാസത്തില്‍ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്ന നടപടിയിലേക്ക് എക്‌സൈസ് വകുപ്പ് കടന്നു. അതേസമയം സിപിഐഎമ്മിലെയും
#kerala #Top News

കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ബസ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തൊഴിലാളികള്‍

കോഴിക്കോട്: കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-വടകര റൂട്ടിലെ സര്‍വീസ് തിങ്കളാഴ്ച മുതല്‍ ബഹിഷ്‌കരിക്കാന്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ റൂട്ടിലോടുന്ന ഒരുവിഭാഗം തൊഴിലാളികളാണ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. Also
#kerala #Movie #Top News

കുട്ടികള്‍ക്കായി ബറോസിന്റെ  അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കുട്ടികള്‍ക്കായാണ് ഈ ചിത്രം ഒരുങ്ങുന്നത്. ടി കെ രാജീവ് കുമാറിന്റെ ആശയത്തില്‍ സുനില്‍ നമ്പുവാണ് ആനിമേഷന്‍
#health #kerala #Top News

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

തൃശൂര്‍: തൃശൂരില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 31 വയസ്സുകാരനായ ചാവക്കാട് സ്വദേശി വിഷ്ണുവാണ് മരിച്ചത്. Also Read ; വയനാടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍
#kerala #Top News

വയനാടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍

വയനാട്: പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന്‍ നിജാസ് (26) എന്നിവരാണ് പോലീസ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ
#india #Top News

വിവാഹച്ചടങ്ങുകള്‍ക്കായി വധുവിന്റെ വീട്ടിലേക്ക് പോകവെ പാമ്പുകടിയേറ്റ് വരന് ദാരുണാന്ത്യം

ബുലന്ദ്ഷഹര്‍: വിവാഹച്ചടങ്ങുകള്‍ക്കായി വധുവിന്റെ വീട്ടിലേക്ക് പോകവെ പാമ്പുകടിയേറ്റ് വരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ദിബായ് ഏരിയയിലെ അകര്‍ബാസ് ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. വധുവിന്റെ വീട്ടിലെ ചടങ്ങുകള്‍ക്കായി പോവുകായായിരുന്ന
#india #kerala #Movie #Top News

അതിജീവനത്തിന്റെ കഥ; ആടുജീവിതം ഒടിടിയിലേക്ക്

ആഗോളതലത്തില്‍ തിയേറ്റര്‍ വിജയം നേടിയ ബ്ലെസി – പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ സിനിമാ പ്രേമികള്‍ക്കായി ഒടിടിയിലേക്ക്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുകന്നത്. ഈ മാസം 19 ന് ചിത്രം
#Fashion #Food #india #Top News #Trending

അംബാനി കല്ല്യാണത്തില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ മത്സ്യമുട്ട

ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹ ആഘോഷത്തില്‍ ഇറ്റാലിയന്‍ ഡെസര്‍ട്ട് ആയ തിരാംസുവിനോടൊപ്പം വിളമ്പിയത് ലോകത്തിലെ ഏറ്റവും വിലയേറിയ മുട്ട എന്നറിയപ്പെടുന്ന കാവിയ ആണ്. Also Read
#india #International #Tech news #Top News #Trending

പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്; ഇനി വോയ്‌സ് മെസേജുകള്‍ കേള്‍ക്കേണ്ട, വായിച്ചറിയാം

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ നിന്നുതന്നെ വിവിധ ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതായുള്ള വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍
#kerala #Top News

വിവാഹത്തിനായി നാട്ടിലെത്തിയ യുവാവ് ഹൃദയാഘാതത്താല്‍ മരിച്ചു; വേദനയായി ഡാനിഷിന്റെ വിയോഗം

മലപ്പുറം: രണ്ടാഴ്ച മുമ്പ് വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എരമംഗലം മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിന്റെ മകന്‍ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച